ജോൺ ബാർഡീൻ
ജോൺ ബാർഡീൻ | |
---|---|
![]() | |
ജനനം | മാഡിസൺ, വിസ്കോൺസിൻ, യു.എസ്. | മേയ് 23, 1908
മരണം | ജനുവരി 30, 1991 ബോസ്റ്റൺ, മസാച്യുസെറ്റ്സ്, യു.എസ്. | (പ്രായം 82)
ദേശീയത | അമേരിക്കൻ |
കലാലയം | വിസ്കോൺസിൻ ആൻഡ് മാഡിസൺ സർവ്വകലാശാല പ്രിൻസ്ടൺ സർവ്വകലാശാല |
അറിയപ്പെടുന്നത് | ട്രാൻസിസ്റ്റർ ബി.സി.എസ്. തിയറി സൂപ്പർകണ്ടക്റ്റിവിറ്റി |
ജീവിതപങ്കാളി(കൾ) | ജേൻ (1907–1997) |
പുരസ്കാരങ്ങൾ | ഫിസികിസിനുള്ള നോബൽ പുരസ്കാരം (1956) ഫിസിക്സിനുള്ള നോബൽ പുരസ്കാരം (1972) |
Scientific career | |
Fields | ഫിസിക്സ് |
Institutions | ബെൽ ടെലിഫോൺ ലാബോറട്ടറീസ് ഇല്ലിനോയി സർവ്വകലാശാല |
Doctoral advisor | യൂജീൻ വിഗ്നർ |
Doctoral students | ജോൺ റോബർട്ട് ഷ്രീഫർ നിക്ക് ഹോലോന്യാക് |
ചരിത്രം മാറ്റിമറിച്ച ട്രാൻസിസ്റ്റർ എന്ന കണ്ടുപിടിത്തത്തിന് പിന്നിലുള്ള ശാസ്ത്രജ്ഞരിലൊരാളാണ് ജോൺ ബാർഡീൻ (മേയ് 23, 1908 – ജനുവരി 30, 1991).[1] കമ്പ്യൂട്ടറുകളുടെ പ്രധാന ഭാഗമായ മൈക്രോപ്രൊസസറുകളുടെ അടിസ്ഥാന നിർമ്മാണഘടകമാണ് ട്രാൻസിസ്റ്ററുകൾ. കമ്പ്യൂട്ടറുകളുടെ മെമ്മറി , സെർക്യൂട്ടുകൾ എന്നിവയിലും ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നു. കമ്പ്യൂട്ടറുകളുടെ ഇന്നത്തെ അവസ്ഥയിലേക്കുള്ള വികസനത്തിന് വഴിയായ ആദ്യ സുപ്രധാന കണ്ടുപിടിത്തം ഇതായിരുന്നു. ഭൗതികശാസ്ത്രത്തിൽ രണ്ടുതവണ നൊബേൽ സമ്മാനം ലഭിച്ച ഒരേയൊരു വ്യക്തി അദ്ദേഹമാണ്: ട്രാൻസിസ്റ്ററിന്റെ കണ്ടുപിടിത്തത്തിന് 1956-ൽ ആദ്യം വില്യം ഷോക്ക്ലിയും വാൾട്ടർ ബ്രാറ്റൈനും; വീണ്ടും 1972-ൽ ലിയോൺ എൻ കൂപ്പറും ജോൺ റോബർട്ട് ഷ്രീഫറുമായി ബിസിഎസ് സിദ്ധാന്തം എന്നറിയപ്പെടുന്ന പരമ്പരാഗത സൂപ്പർകണ്ടക്റ്റിവിറ്റിയുടെ അടിസ്ഥാന സിദ്ധാന്തത്തിനായിരുന്നു അത്. [2]
ഇവയും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Pippard, B. (1994). "John Bardeen. 23 May 1908–30 January 1991". Biographical Memoirs of Fellows of the Royal Society. 39: 20–34. doi:10.1098/rsbm.1994.0002. S2CID 121943831.
- ↑ Hoddeson, Lillian and Vicki Daitch. True Genius: the Life and Science of John Bardeen. National Academy Press, 2002. ISBN 0-309-08408-3