മാൻ സീബാൻ
ദൃശ്യരൂപം
(Manne Siegbahn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാൻ സീബാൻ | |
|---|---|
കാൾ മാൻ സീബാൻ 1924 | |
| ജനനം | Karl Manne Georg Siegbahn 3 ഡിസംബർ 1886 |
| മരണം | 26 സെപ്റ്റംബർ 1978 (91 വയസ്സ്) |
| അൽമ മേറ്റർ | University of Lund |
| അറിയപ്പെടുന്നത് | X-ray spectroscopy |
| ജീവിതപങ്കാളി | Karin Högbom |
| കുട്ടികൾ | |
| അവാർഡുകൾ |
|
| Scientific career | |
| Fields | Physics |
| Institutions | University of Lund University of Uppsala University of Stockholm |
| Notes | |
He is the father of Nobel laureate Kai Siegbahn. | |
എക്സ്-റേ സ്പെക്ട്രോസ്കോപ്പിയിലും അനുബന്ധ മേഖലകളിലും നടത്തിയ പഠനങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും 1924ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ[1] സ്വീഡിഷ് ശാസ്ത്രജ്ഞനാണ് കാൾ മാൻ ജോർജ്ജ് സീബാൻ(3 ഡിസംബർ 1886 – 26 സെപ്റ്റംബർ 1978)[2].