ചാൾസ് ഗ്ലോവർ ബാർക്‌ല
ദൃശ്യരൂപം
(Charles Glover Barkla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാൾസ് ബാർക്‌ല | |
---|---|
ജനനം | ചാൾസ് ഗ്ലോവർ ബാർക്‌ല 7 ജൂൺ 1877[1] |
മരണം | 23 ഒക്ടോബർ 1944 | (പ്രായം 67)
ദേശീയത | United Kingdom |
കലാലയം | University College Liverpool Cambridge University |
അറിയപ്പെടുന്നത് | X-ray scattering X-ray spectroscopy |
പുരസ്കാരങ്ങൾ | Nobel Prize in Physics (1917) Hughes Medal of the Royal Society |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Cambridge University of Liverpool King's College London University of Edinburgh |
അക്കാദമിക് ഉപദേശകർ | J. J. Thomson Oliver Lodge |
ഒരു ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ചാൾസ് ഗ്ലോവർ ബാർക്‌ല(7 ജൂൺ 1877 - 23 ഒക്ടോബർ 1944). എക്സ്-റേ സ്പെക്ട്രോസ്കോപ്പിയിലും അനുബന്ധ മേഖലകളിലും നടത്തിയ പഠനങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും 1917ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടി. ബാർക്‌ല ചാന്ദ്ര ഗർത്തത്തിന് ആ പേർ നൽകിയത് അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ആണ്. അദ്ദേഹം 23 ഒക്ടോബർ 1944 ന് എഡിൻബർഗിൽ മരിച്ചു.