ഉള്ളടക്കത്തിലേക്ക് പോവുക

ക്ലിന്റൺ ഡേവിസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Clinton Davisson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്ലിന്റൺ ജോസഫ് ഡേവിസൺ
ഡേവിസൺ
ജനനം(1881-10-22)ഒക്ടോബർ 22, 1881
മരണംഫെബ്രുവരി 1, 1958(1958-02-01) (76 വയസ്സ്)
ദേശീയതUnited States
കലാലയംUniversity of Chicago (B.S., 1908)
Princeton University (Ph.D, 1911)
അറിയപ്പെടുന്നത്Electron diffraction
ജീവിതപങ്കാളിCharlotte Davisson
അവാർഡുകൾComstock Prize in Physics (1928)[1]
Elliott Cresson Medal (1931)
Hughes Medal (1935)
Nobel Prize in Physics (1937)
Scientific career
FieldsPhysics
InstitutionsPrinceton University
Carnegie Institute of Technology
Bell Labs
Doctoral advisorOwen Richardson

1937 ലെ നോബൽ സമ്മാന ജേതാവായ ഒരു അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ആയിരുന്നു ക്ലിന്റൺ ജോസഫ് ഡേവിസൺ (ഒക്ടോബർ 22, 1881 – ഫെബ്രുവരി 1, 1958). പ്രശസ്തമായ ഡേവിസൺ-ജെർമർ പരീക്ഷണത്തിലൂടെ ഇലക്ട്രോൺ ഡിഫ്രാക്ഷൻ കണ്ടെത്തിയതിനാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്. ഏകദേശം അതേ കാലത്ത് തന്നെ ഇലക്ട്രോൺ ഡിഫ്രാക്ഷൻ കണ്ടു പിടിച്ച ജോർജ്ജ് പേജറ്റ് തോംസൺ എന്ന ശാസ്ത്രജ്ഞനുമായി അദ്ദേഹം നോബൽ സമ്മാനം പങ്കു വച്ചു.

അവലംബം

[തിരുത്തുക]
  1. "Comstock Prize in Physics". National Academy of Sciences. Retrieved 13 February 2011.
"https://ml.wikipedia.org/w/index.php?title=ക്ലിന്റൺ_ഡേവിസൺ&oldid=3969248" എന്ന താളിൽനിന്ന് ശേഖരിച്ചത്