വില്യം ഷോക്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(William Shockley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വില്യം ഷോക്ലി
വില്യം ബ്രാഡ്ഫോർഡ് ഷോക്ലി(1910-1989)
ജനനം(1910-02-13)13 ഫെബ്രുവരി 1910
മരണം12 ഓഗസ്റ്റ് 1989(1989-08-12) (പ്രായം 79)
കലാലയംCaltech
MIT
അറിയപ്പെടുന്നത്ട്രാൻസിസ്റ്റർ കണ്ടുപിടിച്ചവരിൽ ഒരാൾ
പുരസ്കാരങ്ങൾഫിസിക്സിൽ നോബൽ സമ്മാനം (1956)
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾബെൽ ലാബ്സ്
ഷോക്ലി സെമികണ്ടക്റ്റർ
സ്റ്റാൻഫോർഡ് യൂണിവേർസിറ്റി
ഡോക്ടർ ബിരുദ ഉപദേശകൻജോൺ സി.സ്ലേറ്റർ

ട്രാൻസിസ്റ്ററുകളുടെ കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞന്മാരിലൊരാളാണ് വില്യം ഷോക്ലി (ഫെബ്രുവരി 13, 1910ഓഗസ്റ്റ് 12, 1989). വാൾട്ടർ എച്ച്. ബ്രാറ്റെയിൻ, ജോൺ ബാർഡീൻ എന്നിവർക്കൊപ്പം ഷോക്ലി വികസിപ്പിച്ച ട്രാൻസിസ്റ്ററാണ് കമ്പ്യൂട്ടർ വിപ്ലവം തന്നെ സാദ്ധ്യമാക്കിയത്. കമ്പ്യൂട്ടറുകളുടെ വലിപ്പം കുറക്കുന്നതിന് ട്രാൻസിസ്റ്ററുകൾ നിർണ്ണായകമായ പങ്ക് വഹിച്ചു. ഷോക്ലി സെമി കണ്ടകടർ എന്ന കമ്പനി ഷോക്ലി ആരംഭിച്ചു. ഇവിടെ ജോലി ചെയ്തിരുന്നവരാണ് പിന്നീട് ഫെയർ ചൈൽഡ് സെമി കണ്ടക്ടർ, ഇന്റൽ എന്നീ കമ്പനികൾക്ക് തുടക്കം കുറിച്ചത്. [അവലംബം ആവശ്യമാണ്]

ഇവയും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വില്യം_ഷോക്ലി&oldid=3091419" എന്ന താളിൽനിന്ന് ശേഖരിച്ചത്