ക്ലിന്റൺ ഡേവിസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലിന്റൺ ജോസഫ് ഡേവിസൺ
Clinton Davisson.jpg
ഡേവിസൺ
ജനനം(1881-10-22)ഒക്ടോബർ 22, 1881
മരണംഫെബ്രുവരി 1, 1958(1958-02-01) (പ്രായം 76)
ദേശീയതUnited States
കലാലയംUniversity of Chicago (B.S., 1908)
Princeton University (Ph.D, 1911)
അറിയപ്പെടുന്നത്Electron diffraction
ജീവിതപങ്കാളി(കൾ)Charlotte Davisson
പുരസ്കാരങ്ങൾComstock Prize in Physics (1928)[1]
Elliott Cresson Medal (1931)
Hughes Medal (1935)
Nobel Prize in Physics (1937)
Scientific career
FieldsPhysics
InstitutionsPrinceton University
Carnegie Institute of Technology
Bell Labs
Doctoral advisorOwen Richardson
InfluencedJoseph A. Becker
William Shockley

1937 ലെ നോബൽ സമ്മാന ജേതാവായ ഒരു അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ആയിരുന്നു ക്ലിന്റൺ ജോസഫ് ഡേവിസൺ (ഒക്ടോബർ 22, 1881 – ഫെബ്രുവരി 1, 1958). പ്രശസ്തമായ ഡേവിസൺ-ജെർമർ പരീക്ഷണത്തിലൂടെ ഇലക്ട്രോൺ ഡിഫ്രാക്ഷൻ കണ്ടെത്തിയതിനാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്. ഏകദേശം അതേ കാലത്ത് തന്നെ ഇലക്ട്രോൺ ഡിഫ്രാക്ഷൻ കണ്ടു പിടിച്ച ജോർജ്ജ് പേജറ്റ് തോംസൺ എന്ന ശാസ്ത്രജ്ഞനുമായി അദ്ദേഹം നോബൽ സമ്മാനം പങ്കു വച്ചു.

അവലംബം[തിരുത്തുക]

  1. "Comstock Prize in Physics". National Academy of Sciences. ശേഖരിച്ചത് 13 February 2011.
"https://ml.wikipedia.org/w/index.php?title=ക്ലിന്റൺ_ഡേവിസൺ&oldid=2410488" എന്ന താളിൽനിന്ന് ശേഖരിച്ചത്