ജോൺ സ്ട്രറ്റ്, ബാറോൺ ഋയ്ലി മൂന്നാമൻ
ദൃശ്യരൂപം
ലോർഡ് ഋയ്ലി Lord Rayleigh | |
|---|---|
John William Strutt, 3rd Baron Rayleigh | |
| ജനനം | 12 നവംബർ 1842 Langford Grove, Maldon, Essex, England |
| മരണം | 30 ജൂൺ 1919 (76 വയസ്സ്) Terling Place, Witham, Essex, England |
| അൽമ മേറ്റർ | University of Cambridge |
| അറിയപ്പെടുന്നത് | Discovery of argon Rayleigh waves Rayleigh scattering Rayleigh criterion Duplex Theory Theory of Sound Rayleigh flow Rayleigh-Plesset equation |
| അവാർഡുകൾ | Nobel Prize for Physics (1904) Copley Medal (1899) |
| Scientific career | |
| Fields | Physics |
| Institutions | University of Cambridge |
| Doctoral advisor | Edward John Routh |
| ഗവേഷണ വിദ്യാർത്ഥികൾ | J. J. Thomson George Paget Thomson Jagdish Chandra Bose |
| Signature | |
ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോൺ സ്ട്രറ്റ്, ബാറോൺ ഋയ്ലി മൂന്നാമൻ. വില്യം റെംസിയും ഇദ്ദേഹവും ചേർന്ന് ആർഗോൺ കണ്ടെത്തി. 1904 -ൽ ഈ കണ്ടെത്തലിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. പ്രശസ്തമായ ഋയ്ലി വിസരണം എന്ന പ്രതിഭാസം കണ്ടെത്തിയതും, ഇതാണ് ആകാശത്തിന്റെ നീലനിറത്തിനു കാരണം എന്നും കണ്ടെത്തി.