കാൾ ഫെർഡിനാൻഡ് ബ്രൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karl Ferdinand Braun എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാൾ ഫെർഡിനാൻഡ് ബ്രൗൺ
ജനനം(1850-06-06)6 ജൂൺ 1850
Fulda, Electorate of Hessen, Germany
മരണം20 ഏപ്രിൽ 1918(1918-04-20) (പ്രായം 67)
Brooklyn, New York, United States
ദേശീയതജെർമൻ
മേഖലകൾPhysics
സ്ഥാപനങ്ങൾUniversity of Karlsruhe,
University of Marburg,
University of Strassburg,
University of Tübingen,
University of Würzburg
ബിരുദംUniversity of Marburg,
University of Berlin
ഡോക്ടറേറ്റിനുള്ള ഉപദേശകൻA. Kundt,
G. H. Quincke
ഗവേഷണ വിദ്യാർത്ഥികൾL. I. Mandelshtam,
A. Schweizer
അറിയപ്പെടുന്നത്Cathode ray tube, Cat's whisker diode
പ്രധാന പുരസ്കാരങ്ങൾNobel Prize in Physics (1909)
24 September 1900: Bargman, Braun and telegraphist at wireless station Helgoland

ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവായ ഒരു ജെർമൻ ശാസ്ത്രജ്ഞനാണ് കാൾ ഫെർഡിനാൻഡ് ബ്രൗൺ. റേഡിയോ-ടെലിവിഷൻ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ വിലമതിക്കാനാവാത്ത സംഭാവനകൾ ഇദ്ദേഹം നൽകി. 1909ൽ ഗുഗ്ലിയെൽമോ മാർക്കോണിയോടൊപ്പം ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു.

"https://ml.wikipedia.org/w/index.php?title=കാൾ_ഫെർഡിനാൻഡ്_ബ്രൗൺ&oldid=2312179" എന്ന താളിൽനിന്ന് ശേഖരിച്ചത്