കാൾ ഫെർഡിനാൻഡ് ബ്രൗൺ
ദൃശ്യരൂപം
കാൾ ഫെർഡിനാൻഡ് ബ്രൗൺ | |
|---|---|
| ജനനം | 6 ജൂൺ 1850 |
| മരണം | 20 ഏപ്രിൽ 1918 (67 വയസ്സ്) Brooklyn, New York, United States |
| അൽമ മേറ്റർ | University of Marburg, University of Berlin |
| അറിയപ്പെടുന്നത് | Cathode ray tube, Cat's whisker diode |
| അവാർഡുകൾ | Nobel Prize in Physics (1909) |
| Scientific career | |
| Fields | Physics |
| Institutions | University of Karlsruhe, University of Marburg, University of Strassburg, University of Tübingen, University of Würzburg |
| Doctoral advisor | A. Kundt, G. H. Quincke |
| ഗവേഷണ വിദ്യാർത്ഥികൾ | L. I. Mandelshtam, A. Schweizer |

ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവായ ഒരു ജെർമൻ ശാസ്ത്രജ്ഞനാണ് കാൾ ഫെർഡിനാൻഡ് ബ്രൗൺ. റേഡിയോ-ടെലിവിഷൻ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ വിലമതിക്കാനാവാത്ത സംഭാവനകൾ ഇദ്ദേഹം നൽകി. 1909ൽ ഗുഗ്ലിയെൽമോ മാർക്കോണിയോടൊപ്പം ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു.