ഗുസ്താവ് ലുഡ്‌വിഗ് ഹെർട്സ്
ദൃശ്യരൂപം
ഗുസ്താവ് ലുഡ്‌വിഗ് ഹെർട്സ് | |
|---|---|
Hertz in 1925 | |
| ജനനം | 22 ജൂലൈ 1887 |
| മരണം | 30 ഒക്ടോബർ 1975 (88 വയസ്സ്) |
| അൽമ മേറ്റർ | Humboldt University of Berlin |
| അറിയപ്പെടുന്നത് | Franck–Hertz experiment |
| അവാർഡുകൾ | Nobel Prize in Physics (1925) Max Planck Medal (1951) |
| Scientific career | |
| Fields | Physics |
| Institutions | Halle University |
| Doctoral advisor | Heinrich Rubens Max Planck |
| ഗവേഷണ വിദ്യാർത്ഥികൾ | Heinz Pose |
| Notes | |
Father of Carl Hellmuth Hertz | |
നോബൽ സമ്മാന ജേതാവായ ഒരു ഒരു ജെർമ്മൻ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു ഗുസ്താവ് ലുഡ്‌വിഗ് ഹെർട്സ്(22 ജൂലൈ 1887 - 30 ഒക്ടോബർ 1975). പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ഹെൻറിച്ച് റുഡോൾഫ് ഹെർട്സിന്റെ അനന്തരവൻ ആയിരുന്നു. അദ്ദേഹത്തിന് ഹെൻറിച്ച് ലിയോപോൾഡ് റൂബൻസിന്റെ കീഴിൽ 1911-ൽ ഡോക്ടറേറ്റ് ലഭിച്ചു.