വാൾട്ടർ എച്ച്. ബ്രാറ്റെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Walter Houser Brattain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വാൾട്ടർ എച്ച്. ബ്രാറ്റെയിൻ
വാൾട്ടർ ഹൗസർ ബ്രാറ്റെയിൻ (1902-1987)
ജനനം(1902-02-10)ഫെബ്രുവരി 10, 1902
അമോയ്, ചൈന
മരണംഒക്ടോബർ 13, 1987(1987-10-13) (aged 85)
സിയാറ്റിൽ, വാഷിംഗ്ടൺ, യു.എസ്.എ.
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
മേഖലകൾഊർജ്ജതന്ത്രം, ഇലക്ട്രോണിക് എഞ്ചിനിയറിംഗ്
സ്ഥാപനങ്ങൾവിറ്റ്‌മാൻ കോളേജ്
ബെൽ ലബോറട്ടറീസ്
ബിരുദംവിറ്റ്മാൻ കോളേജ്
യൂണിവേഴ്സിറ്റി ഓഫ് ഓറിഗൺ
യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട
ഡോക്ടറേറ്റിനുള്ള ഉപദേശകൻജോൺസ് ടൊറൻസ് ടേറ്റ്, സീനിയർ
അറിയപ്പെടുന്നത്ടാൻസിസ്റ്റർ
പ്രധാന പുരസ്കാരങ്ങൾസ്റ്റുവർട്ട് ബാലന്റൈൻ മെഡൽ (1952)
ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം (1956)

വില്യം ഷോക്ലി , ജോൺ ബാർഡീൻ എന്നിവരോടൊപ്പം ട്രാൻസിസ്റ്ററിന് ജന്മം കൊടുത്ത ശാസ്ത്രജ്ഞനാണ് വാൾട്ടർ എച്ച്. ബ്രാറ്റെയിൻ(ഒക്ടോബർ 10, 1902ഒക്ടോബർ 13, 1987). ഇലക്ട്രോണിക്സുമായി ബന്ധമുള്ള മേഖലകളിലെല്ലാം ട്രാൻസിസ്റ്ററുകളുടെ ഉപയോഗം സൃഷ്ടിച്ച മാറ്റം ചെറുതല്ല.കമ്പ്യൂട്ടർ വ്യവസായത്തെ മാറ്റിമറിച്ച മറ്റൊരു കണ്ടുപിടിത്തം വേറെയില്ല. അർദ്ധചാലകങ്ങളുടെ ഫോട്ടോ ഇഫക്ടിനെ കുറിച്ചുള്ള പഠനങ്ങൾ വാൾട്ടർ ഭൗതികശാസ്ത്രത്തിന്‌ നൽകിയ വലിയ ഒരു സംഭാവനയാണ്.

ഇവയും കാണുക[തിരുത്തുക]