ഗ്ലെൻ ടി. സീബോർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Glenn T. Seaborg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗ്ലെൻ ടി. സീബോർഗ്
Seaborg in 1964
ജനനംGlenn Theodore Seaborg
(1912-04-19)ഏപ്രിൽ 19, 1912
Ishpeming, Michigan
മരണംഫെബ്രുവരി 25, 1999(1999-02-25) (പ്രായം 86)
Lafayette, California
ദേശീയതUnited States
മേഖലകൾNuclear chemistry
സ്ഥാപനങ്ങൾ
ബിരുദം
  • UCLA
  • University of California, Berkeley
ഡോക്ടറേറ്റിനുള്ള ഉപദേശകൻ
ഗവേഷണവിദ്യാർത്ഥികൾ
അറിയപ്പെടുന്നത്his contributions and he was part of a team to the synthesis, discovery and investigation of ten transuranium elements
പ്രധാന പുരസ്കാരങ്ങൾ
ഒപ്പ്

യുറേനിയത്തിനുശേഷമുള്ള പത്തോളം മൂലകങ്ങളുടെ കണ്ടുപിടിത്തത്തിനും നിർമ്മാണത്തിലും പങ്കുവഹിച്ച ഒരു അമേരിക്കൻ രസതന്ത്രജ്ഞനാണ് ഗ്ലെൻ ടി. സീബോർഗ് (Glenn Theodore Seaborg) (/ˈsbɔːrɡ//ˈsbɔːrɡ/; ഏപ്രിൽ 19, 1912  – ഫെബ്രുവരി 25, 1999). ഇത് അദ്ദേഹത്തിന് 1951 -ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മറ്റു ചിലരോടൊപ്പം ലഭിക്കുന്നതിന് ഇടയാക്കി.[2] ആവർത്തനപ്പട്ടികയിലെ ആക്ടിനൈഡ് സീരിസുകളെ ശരിയായ രീതിയിൽ അടുക്കുന്നതിനുള്ള ആക്ടിനൈഡ് സിദ്ധാന്തം അദ്ദേഹത്തിന്റെയാണ്.

Selected bibliography[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; formemrs എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. "The Nobel Prize in Chemistry 1951". Nobel Foundation. ശേഖരിച്ചത് August 26, 2012.

അവലംബം[തിരുത്തുക]

അധികവായനയ്ക്ക്[തിരുത്തുക]

  • Patrick Coffey, Cathedrals of Science: The Personalities and Rivalries That Made Modern Chemistry, Oxford University Press, 2008. ISBN 978-0-19-532134-0978-0-19-532134-0

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്ലെൻ_ടി._സീബോർഗ്&oldid=3088357" എന്ന താളിൽനിന്ന് ശേഖരിച്ചത്