ഹാൻസ് ബെതെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹാൻസ് ബെതെ
ജനനം ഹാൻസ് ആൽബ്രഷ് ബെതെ
1906 ജൂലൈ 2(1906-07-02)
Strasbourg, Germany
മരണം 2005 മാർച്ച് 6(2005-03-06) (പ്രായം 98)
Ithaca, ന്യൂയോർക്ക്, അമേരിക്ക
താമസം ജർമനി
അമേരിക്ക
ദേശീയത ജർമൻ
അമേരിക്കൻ
മേഖലകൾ ന്യൂക്ലിയാർ ഭൗതികം
സ്ഥാപനങ്ങൾ
ബിരുദം University of Frankfurt
University of Munich
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Arnold Sommerfeld
ഗവേഷണവിദ്യാർത്ഥികൾ
Other notable students Freeman Dyson
അറിയപ്പെടുന്നത്
പ്രധാന പുരസ്കാരങ്ങൾ
ജീവിത പങ്കാളി
Rose Ewald (married in 1939; two children)
ഒപ്പ്

ജർമനിയിൽ ജനിച്ച് അമേരിക്കൻ പൗരത്വം നേടിയ ന്യൂക്ലിയാർ ഭൗതികശാസ്ത്രജ്ഞനാണ് ഹാൻസ് ബെതെ (1906ജൂലൈ 2 - 2005 മാർച്ച് 6). ജ്യോതിർഭൗതികം, ക്വാണ്ടം ഇലക്ട്രോഡൈനാമിക്സ്, സോളിഡ് സ്റ്റേറ്റ് ഭൗതികം തുടങ്ങിയ മേഖലകളിൽ പ്രധാന സംഭാവനകൾ നൽകാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. സ്റ്റെല്ലാർ ന്യൂക്ലിയോസിന്തസിസ് എന്ന മേഖലയിൽ നടത്തിയ സംഭാവനകൾക്ക് അദ്ദേഹത്തിന് 1967ലെ നൊബെൽ സമ്മാനം ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=ഹാൻസ്_ബെതെ&oldid=2892666" എന്ന താളിൽനിന്നു ശേഖരിച്ചത്