ആൽബർട്ട് അബ്രഹാം മൈക്കിൾസൺ
ദൃശ്യരൂപം
ആൽബർട്ട് അബ്രഹാം മൈക്കിൾസൺ | |
---|---|
![]() | |
ജനനം | |
മരണം | മേയ് 9, 1931 | (പ്രായം 78)
ദേശീയത | United States |
കലാലയം | United States Naval Academy University of Berlin |
അറിയപ്പെടുന്നത് | Speed of light Michelson–Morley experiment |
ജീവിതപങ്കാളി(കൾ) | Margaret Hemingway (1877–1898; divorced; 3 children) Edna Stanton (1899–1931; his death; 3 children) |
അവാർഡുകൾ | Matteucci Medal (1903) Nobel Prize in Physics (1907) Copley Medal (1907) Elliott Cresson Medal (1912) Henry Draper Medal (1916) Albert Medal (1920) Franklin Medal (1923) Duddell Medal and Prize (1929) |
Scientific career | |
Fields | Physics |
Institutions | Case Western Reserve University Clark University University of Chicago |
Doctoral advisor | Hermann Helmholtz[1] Alfred Cornu |
ഗവേഷണ വിദ്യാർത്ഥികൾ | Robert Millikan |
Signature | |
![]() |
ഒരു അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനാണ് ആൽബർട്ട് അബ്രഹാം മൈക്കിൾസൺ(ഡിസംബർ 19, 1852 – മെയ് 9, 1931). പ്രകാശത്തിന്റെ വേഗത കണ്ടെത്തുന്നതിനായി നിർണ്ണയകമായ പരീക്ഷണങ്ങൾ അദ്ദേഹം നടത്തി. 1907ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കകാരനും ഇദ്ദേഹം ആണ്.
അവലംബം
[തിരുത്തുക]- ↑ Physics Tree profile Albert Abraham Michelson