സ്വെത്‌ലാന അലക്‌സ്യേവിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വെത്‌ലാന അലക്‌സ്യേവിച്ച്
സ്വെത്‌ലാന അലക്‌സ്യേവിച്ച് ബെർലിനിലെ റോട്ടർ സലോണിൽ വച്ച് നടന്ന ചർച്ചയിൽ, 2011 ഫെബ്രുവരി 8,
സ്വെത്‌ലാന അലക്‌സ്യേവിച്ച് ബെർലിനിലെ റോട്ടർ സലോണിൽ വച്ച് നടന്ന ചർച്ചയിൽ,
2011 ഫെബ്രുവരി 8,
ജന്മനാമം
Святлана Аляксандраўна Алексіевіч
ജനനംസ്വെത്‌ലാന അലക്സാണ്ട്രോവനാ അലക്‌സ്യേവിച്ച്
(1948-05-31) മേയ് 31, 1948  (75 വയസ്സ്)
ഇവാനോ-ഫ്രാൻങ്കിവ്സ്ക്ക്, ഉക്ക്രെയിൻ, സോവിയറ്റ് യൂണിയൻ
തൊഴിൽജേർണലിസ്റ്റ്
എഴുത്തുകാരി
ഭാഷRussian
ദേശീയതബെലാറുസ്യാൻ
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം (2015)
പീസ് പ്രൈസ് ഓഫ് ദി ജെർമൻ ബുക്ക് ട്രെയിഡ് (2013)
പ്രിക്സ് മെഡിക്സ് (2013)
വെബ്സൈറ്റ്
http://alexievich.info/indexEN.html

ബെലാറുസിൽനിന്നുള്ള ഒരു അന്വേഷണാത്മക പത്രപ്രവർത്തകയും ഗദ്യരചനാകർത്താവുമാണ് സ്വെത്‌ലാന അലക്സാണ്ട്രോവനാ അലക്‌സ്യേവിച്ച് (Belarusian: Святлана Аляксандраўна Алексіевіч Svyatlana Alyaksandrawna Alyeksiyevich; Russian: Светлана Александровна Алексиевич; Ukrainian: Світлана Олександрівна Алексієвич; ജനനം മെയ് 31, 1948). നമ്മുടെ കാലത്തിന്റെ പീഡാനുഭവങ്ങളുടെയും നിർഭയത്വത്തിന്റെയും ലിഖിതരേഖയായ സ്വെത്‌ലാനയുടെ ബഹുസ്വരമായ രചനാശൈലിയ്ക്ക് 2015-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.[1][2] [3] ഈ പുരസ്കാരം ലഭിക്കുന്ന, ബെലാറുസിലെ ആദ്യത്തെ പത്രപ്രവർത്തകയും,എഴുത്തുകാരിയുമാണ് സ്വെത്‌ലാന അലക്‌സ്യേവിച്ച്.[4][5]

അവലംബം[തിരുത്തുക]

  1. Blissett, Chelly. "Author Svetlana Aleksievich nominated for 2014 Nobel Prize Archived 2015-01-07 at the Wayback Machine.". Yekaterinburg News. January 28, 2014. Retrieved January 28, 2014.
  2. Treijs, Erica (8 October 2015). "Nobelpriset i litteratur till Svetlana Aleksijevitj". www.svd.se. Svenska Dagbladet. Retrieved 8 October 2015. {{cite web}}: Unknown parameter |trans_title= ignored (|trans-title= suggested) (help)
    Svetlana Alexievich wins Nobel Literature prize, BBC News (8 October 2015)
  3. http://www.mathrubhumi.com/news/world/svetlana-alexievich-malayalam-news-1.585275
  4. "Svetlana Alexievich, investigative journalist from Belarus, wins Nobel Prize in Literature". Pbs.org. 2013-10-13. Retrieved 2015-10-08.
  5. Colin Dwyer (2015-06-28). "Belarusian Journalist Svetlana Alexievich Wins Literature Nobel : The Two-Way". NPR. Retrieved 2015-10-08.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]