പേൾ എസ്. ബക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പേൾ എസ്. ബക്ക്
Pearl Buck.jpg
പേൾ എസ്. ബക്ക്
ജനനം ജൂൺ 26, 1892
ഹിത്സ്ബറോ, വെസ്റ്റ് വിർജ്ജിനിയ, അമേരിക്ക
മരണം മാർച്ച് 6, 1973
ഡാൻബി, വെർമോണ്ട്, അമേരിക്ക
ദേശീയത അമേരിക്കൻ
തൊഴിൽ എഴുത്തുകാരി

പേൾ എസ്. ബക്ക് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പേൾ സിഡൻസ്ട്രൈക്കർ ബക്ക് (ജനനപ്പേര് പേൾ കം‌ഫർട്ട് സിഡൻസ്ട്രൈക്കർ) (ജൂൺ 26, 1892; മാർച്ച് 6, 1973) ഒരു പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയും നോബൽ സമ്മാന ജേതാവുമായിരുന്നു.പേൾ.എസ്. ബക്കിന്റെ നോവലുകളിൽ തന്റെ ജീവിതാനുഭവങ്ങളും രാഷ്ട്രീയ നിദർശനങ്ങളും ഇഴചേർത്ത് വ്യാഖ്യാനിയ്ക്കപെടുന്നുണ്ട്.

തിരഞ്ഞെടുത്ത കൃതികൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

കുറിപ്പ്: ദ് ഗുഡ് എർത്ത്, സൺസ്, എ ഹൌസ് ഡിവൈഡഡ് എന്നീ മൂന്നു കൃതികളും 1935-ൽ ദ് ഹൌസ് ഓഫ് എർത്ത് ത്രയം എന്ന പേരിൽ ഒരുമിച്ചാണ് പ്രസിദ്ധീകരിച്ചത്.
"ദ് റ്റൌൺസ്മാൻ" എന്ന കൃതി ജോൺ സെഡ്ജെസ് എന്ന അപരനാമത്തിലാണ് എഴുതിയത്.

ജീവചരിത്രം[തിരുത്തുക]

ആത്മകഥ[തിരുത്തുക]

സാഹിത്യേതരം[തിരുത്തുക]

കഥകൾ[തിരുത്തുക]

ദ് ഓൾഡ് ഡീമൺ


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950)

1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ


"https://ml.wikipedia.org/w/index.php?title=പേൾ_എസ്._ബക്ക്&oldid=2325490" എന്ന താളിൽനിന്നു ശേഖരിച്ചത്