ലൂയിസ് ഗ്ലുക്
ലൂയിസ് ഗ്ലൂക് | |
---|---|
![]() ഗ്ലൂക് c. 1977 | |
ജനനം | ലൂയിസ് എലിസബത്ത് ഗ്ലൂക് ഏപ്രിൽ 22, 1943 ന്യൂയോർക്ക് സിറ്റി, യു.എസ്. |
Occupation |
|
Language | English |
Nationality | അമേരിക്കൻ |
Education | |
Period | 1968–തുടരുന്നു. |
Notable works | ദി ട്രിംഫ് ഓഫ് അക്കില്ലസ് (1985) ദി വൈൽഡ് ഐറിസ് (1992) |
Notable awards |
|
അമേരിക്കൻ കവിയും ഉപന്യാസകൃത്തുമാണ് ലൂയിസ് എലിസബത്ത് ഗ്ലൂക് (/ɡlɪk/;[1][2] ജനനം ഏപ്രിൽ 22, 1943). പുലിറ്റ്‌സർ സമ്മാനം, നാഷണൽ ഹ്യൂമാനിറ്റീസ് മെഡൽ, ദേശീയ പുസ്തക അവാർഡ്, നാഷണൽ ബുക്ക് ക്രിട്ടിക്‌സ് സർക്കിൾ അവാർഡ്, ബൊളിംഗെൻ പ്രൈസ്, സാഹിത്യത്തിനുള്ള നോബൽ സമ്മാനം എന്നിവ ഉൾപ്പെടെ നിരവധി പ്രമുഖ സാഹിത്യ അവാർഡുകൾ അവർ നേടിയിട്ടുണ്ട്. 2003 മുതൽ 2004 വരെ അമേരിക്കൻ ഐക്യനാടുകളിലെ കവി പുരസ്കാര ജേതാവായിരുന്നു. 2020-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു."[3]
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- എൻ.ഇ സുധീർ, "ലൂയിസ് ഗ്ലുകിന്റെ കവിതകളിൽU.S. ഉണ്ടായിരിക്കാം;പക്ഷേ Us ഉണ്ടോ?", https://truecopythink.media/ne-sudheer-about-literature-nobel-winner-louise-glucks-books
- Burnside, John, The Music of Time: Poetry in the Twentieth Century, London: Profile Books, 2019, ISBN 978-1-78125-561-2
- Dodd, Elizabeth, The Veiled Mirror and the Woman Poet: H.D., Louise Bogan, Elizabeth Bishop, and Louise Glück, Columbia: University of Missouri Press, 1992, ISBN 0-8262-0857-6
- Doreski, William, The Modern Voice in American Poetry, Gainesville: University Press of Florida, 1995, ISBN 0-8130-1362-3
- Feit Diehl, Joanne, editor, On Louise Glück: Change What You See, Ann Arbor: University of Michigan Press, 2005, ISBN 0-472-03062-0
- Gosmann, Uta, Poetic Memory: The Forgotten Self in Plath, Howe, Hinsey, and Glück, Madison: Farleigh Dickinson University Press, 2011, ISBN 978-1-61147-037-6
- Morris, Daniel, The Poetry of Louise Glück: A Thematic Introduction, Columbia: University of Missouri Press, 2006, ISBN 978-0-8262-6556-2
- Upton, Lee, The Muse of Abandonment: Origin, Identity, Mastery in Five American Poets, Lewisburg: Bucknell University Press, 1998, ISBN 0-8387-5356-6
- Vendler, Helen, Part of Nature, Part of Us: Modern American Poets, Cambridge: Harvard University Press, 1980, ISBN 0-674-65475-7
- Zuba, Jesse, The First Book: Twentieth-Century Poetic Careers in America, Princeton: Princeton University Press, 2016, ISBN 978-0-691-16447-2
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Louise Glück എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Louise Glück Online resources from the Library of Congress
- Louise Glück Papers. Yale Collection of American Literature, Beinecke Rare Book and Manuscript Library.
അനുബന്ധം[തിരുത്തുക]
- ↑ "Louise Glück wins Nobel Prize for Literature". BBC. ഒക്ടോബർ 8, 2020. ശേഖരിച്ചത് ഒക്ടോബർ 8, 2020.
- ↑ "Say How? - National Library Service for the Blind and Print Disabled". Library of Congress. ശേഖരിച്ചത് ഒക്ടോബർ 8, 2020.
- ↑ "Summary of the 2020 Nobel Prize in Literature". മൂലതാളിൽ നിന്നും ഒക്ടോബർ 8, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 8, 2020.