തിയോഡോർ മോംസെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തിയോഡോർ മോംസെൻ
Christian Matthias Theodor Mommsen
ജനനംChristian Matthias Theodor Mommsen
30 November 1817 (1817-11-30)
Garding, Schleswig
മരണം1 നവംബർ 1903(1903-11-01) (പ്രായം 85)
Charlottenburg, German Empire
ദേശീയതജർമ്മൻ
മേഖലകൾClassical scholar, jurist, historian
സ്ഥാപനങ്ങൾUniversity of Leipzig
University of Zurich
University of Breslau
University of Berlin
ബിരുദംUniversity of Kiel
Notable studentsEduard Schwartz
പ്രധാന പുരസ്കാരങ്ങൾPour le Mérite (civil class)
Nobel Prize in Literature
1902

ക്രിസ്റ്റ്യൻ മാത്തിയാസ് തിയോഡോർ മോംസെൻ (30 നവംബർ 1817 – 1 നവംബർ 1903 ) ചരിത്രകാരൻ, നിയമ വിദഗ്ദ്ധൻ, പത്രപ്രവർത്തകൻ, പുരാവസ്തു ഗവേഷകൻ എന്നീനിലകളിൽ പ്രസിദ്ധനായ ജർമ്മൻകാരൻ ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഇതിഹാസകാരനായി ഇദ്ദേഹത്തെ കണക്കാക്കുന്നു. റോമൻ സംസ്കാരചരിത്രത്തെ കുറിച്ച് ഇദ്ദേഹം നടത്തിയ പഠനങ്ങൾ വളരെ പ്രസിദ്ധമാണ്.[1]

മോംസെൻ രചിച്ച 'എ ഹിസ്റ്ററി ഓഫ് റോം' എന്ന ചരിത്ര പുസ്തകത്തിനു 1902 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.[2]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Mommsen, Christian Matthias Theodor
ALTERNATIVE NAMES തിയോഡോർ മോംസെൻ
SHORT DESCRIPTION German Classical Scholar, Jurist and Historian
DATE OF BIRTH 30 നവംബർ 1817
PLACE OF BIRTH Garding, Schleswig
DATE OF DEATH 1 നവംബർ 1903
PLACE OF DEATH Charlottenburg, ജർമാൻ സാമ്രാജ്യം
"https://ml.wikipedia.org/w/index.php?title=തിയോഡോർ_മോംസെൻ&oldid=3335744" എന്ന താളിൽനിന്ന് ശേഖരിച്ചത്