വെർണർ വോൻ ഹൈഡെൻസ്റ്റാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേർണർ വാൻ ഹൈഡെൻസ്റ്റാം
Johan Krouthén - Porträtt av Verner von Heidenstam.jpg
യൊഹാൻ ക്രൂതെൻ വരച്ച ചിത്രം, 1931
ജനനം(1859-07-06)6 ജൂലൈ 1859
മരണം20 മേയ് 1940(1940-05-20) (പ്രായം 80)
ദേശീയതസ്വീഡിഷ്
തൊഴിൽകവി, നോവലിസ്റ്റ്
ജീവിതപങ്കാളി(കൾ)എമീലിയ ഉഗ്ല (വി. 1880, മ. 1893); ഓൾഗ വിബർഗ് (വി. 1893, വിവാഹമോചിതം); ഗ്രെറ്റ സ്യോബർഗ് (വി. 1900, വിവാഹമോചിതം)
പുരസ്കാരങ്ങൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം
1916

1916 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ സ്വീഡിഷ് കവിയും നോവലിസ്റ്റും ആയിരുന്നു കാൾ ഗുസ്താവ് വെർണർ വാൻ ഹൈഡെൻസ്റ്റാം (Carl Gustaf Verner von Heidenstam) (6 ജൂലൈ 1859 – 20 മേയ് 1940).[1] 1912 മുതൽ അദ്ദേഹം സ്വീഡിഷ് അക്കാദമി അംഗം ആയിരുന്നു.[2]

അവലംബം[തിരുത്തുക]

  1. Stork, Charles Wharton (1916). "Verner von Heidenstam," The Nation, Vol. CIII, No. 2683, p. 509.
  2. Warme, Lars G. (1996). A History of Swedish Literature. University of Nebraska Press, p. 276.
"https://ml.wikipedia.org/w/index.php?title=വെർണർ_വോൻ_ഹൈഡെൻസ്റ്റാം&oldid=2116210" എന്ന താളിൽനിന്ന് ശേഖരിച്ചത്