ഉള്ളടക്കത്തിലേക്ക് പോവുക

സുള്ളി പ്രുധോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുള്ളി പ്രുധോം
ജനനംRené François Armand Prudhomme
(1839-03-16)16 മാർച്ച് 1839
പാരീസ്, ഫ്രാൻസ്
മരണം6 സെപ്റ്റംബർ 1907(1907-09-06) (68 വയസ്സ്)
ചാറ്റെനെ-മലബ്രി, ഫ്രാൻസ്
തൊഴിൽകവിയും ഉപന്യാസകാരനും
ദേശീയതഫ്രഞ്ച്
അവാർഡുകൾNobel Prize in Literature
1901

ഒരു ഫ്രഞ്ച് കവിയും സാഹിത്യകാരനുമായിരുന്നു റെനെ ഫ്രാൻസ്വാ ആർമണ്ട് (സള്ളി) പ്രുധോം (French: [syli pʀydɔm]; 16 മാർച്ച് 1839 – 6 സെപ്റ്റംബർ 1907). സാഹിത്യത്തിനുള്ള നോബൽ സമ്മാനം ആദ്യമായി 1901ൽ ലഭിച്ചത് ഇദ്ദേഹത്തിനാണ്.

പുറം കണ്ണികൾ

[തിരുത്തുക]
Cultural offices
മുൻഗാമി Seat 24
Académie française
1881–1907
പിൻഗാമി
"https://ml.wikipedia.org/w/index.php?title=സുള്ളി_പ്രുധോം&oldid=4561152" എന്ന താളിൽനിന്ന് ശേഖരിച്ചത്