മോറിസ് മെറ്റർലിങ്ക്
മോറിസ് മെറ്റർലിങ്ക് | |
---|---|
![]() | |
ജനനം | |
മരണം | 6 മേയ് 1949 | (പ്രായം 86)
ദേശീയത | Belgian |
തൊഴിൽ | Playwright · Poet · Essayist |
ജീവിതപങ്കാളി(കൾ) | Renée Dahon |
പുരസ്കാരങ്ങൾ | Nobel Prize in Literature 1911 Triennial Prize for Dramatic Literature 1903 |
സാഹിത്യപ്രസ്ഥാനം | Symbolism |
പ്രധാന കൃതികൾ | Intruder (1890) The Blind (1890) Interior (1895) The Blue Bird (1908) |
സ്വാധീനിക്കപ്പെട്ടവർ | Constantin Stanislavski · Vsevolod Meyerhold |
1911-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് കവിയും നാടകകൃത്തുമാണ് മോറിസ് മെറ്റർലിങ്ക് (ജനനം: 1868 ആഗസ്റ്റ് 29 - മരണം: 1949 മെയ് 6)[1] . നാടകം, കവിത എന്നിവയിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ജീവിതവും പുഷ്പങ്ങളും, വിനീതന്റെ വിധി, നീലപ്പക്ഷി, മോണാവാന, ജോയ്നെല്ലി, ടിൻടാജിലിസിന്റെ മരണം, ഏഴു രാജകുമാരിമാർ, അന്ധൻ എന്നിവയാണ് പ്രധാന കൃതികൾ.
ആധുനിക സാഹിത്യത്തിൽ സിംബോളിക് രീതി ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത് മോറിസ് മെറ്റർലിങ്കാണ്. സാഹിത്യം, മതം, തത്വചിന്ത എന്നിവയിൽ നല്ല അവഗാഹമുണ്ടായിരുന്ന ഇദ്ദേഹം ഔദ്യോഗികവൃത്തി കൊണ്ട് ഒരു അഭിഭാഷകനായിരുന്നു.
അവലംബം[തിരുത്തുക]
- ↑ "Maurice Maeterlinck". www.nobelprize.org. ശേഖരിച്ചത് 2013 ഒക്ടോബർ 30. Check date values in:
|accessdate=
(help)
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1901-1925) |
---|
1901: പ്രുദോം | 1902: മംസെൻ | 1903: ജോൺസൺ | 1904: മിസ്ത്രാൾ, എച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാർദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെൻ | 1909: ലാഗർലോഫ് | 1910: ഹെയ്സെ | 1911: മാറ്റെർലിങ്ക് | 1912: ഹോപ്മാൻ | 1913: ടാഗോർ | 1915: റോളണ്ട് | 1916: ഹൈഡൻസ്റ്റാം | 1917: ജെല്ലെറപ്പ്, പോന്തോപ്പിടൻ | 1919: സ്പിറ്റെലെർ | 1920: ഹാംസൺ | 1921: ഫ്രാൻസ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ |