Jump to content

ആന്ദ്രേ ഗൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(André Gide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
André Gide
ജനനംAndré Paul Guillaume Gide
(1869-11-22)22 നവംബർ 1869
Paris, French Empire
മരണം19 ഫെബ്രുവരി 1951(1951-02-19) (പ്രായം 81)
Paris, France
അന്ത്യവിശ്രമംCimetière de Cuverville, Cuverville, Seine-Maritime
തൊഴിൽNovelist, essayist, dramatist
വിദ്യാഭ്യാസംLycée Henri-IV
ശ്രദ്ധേയമായ രചന(കൾ)L'immoraliste (The Immoralist)
La porte étroite (Strait Is the Gate)
Les caves du Vatican (The Vatican Cellars; sometimes published in English under the title Lafcadio's Adventures)
La Symphonie Pastorale (The Pastoral Symphony)
Les faux-monnayeurs (The Counterfeiters)
അവാർഡുകൾNobel Prize in Literature
1947
പങ്കാളിMadeleine Rondeaux Gide
കുട്ടികൾCatherine Gide
കയ്യൊപ്പ്
വെബ്സൈറ്റ്
andregide.org

ആന്ദ്രേ പോൾ ഗീയോം ഷീഡ് (ഫ്രഞ്ച്: [ɑdʁe pɔl ɡijom ʒid]; ഇംഗ്ലീഷിൽ ആൻഡ്രെ പോൾ ഗീയോം ഗീഡെ; 22 നവംബർ 1869 - 19 ഫെബ്രുവരി 1951) ഒരു ഫ്രഞ്ച് എഴുത്തുകാരനും സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ (1947 ൽ) വ്യക്തിയുമായിരുന്നു. സിംബോളിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നു തുടങ്ങിയ ഷീഡിൻറെ സാഹിത്യജീവിതം രണ്ട് ലോക മഹായുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ സാമ്രാജ്യത്വവിരുദ്ധ നിലപാടും ഉൾക്കൊണ്ടു. അമ്പതിൽപരം പുസ്തകങ്ങളുടെ രചയിതാവായിരുന്ന അദ്ദേഹത്തെ "ഫ്രാൻസിന്റെ ഏറ്റവും മഹാനായ സമകാലീന എഴുത്തുകാരൻ", എന്നും " ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫ്രഞ്ച് എഴുത്തുകാരൻ എന്ന് സാഹിത്യപണ്ഡിതന്മാരാൽ വിലയിരുത്തപ്പെട്ട വ്യക്തി "എന്നുമാണ് ന്യൂ യോർക്ക് ടൈംസ് ചരമക്കുറിപ്പിൽ വിശേഷിപ്പിച്ചത്.[1]

ഗ്രന്ഥസൂചിക

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

Notes

  1. "new york time obituary". www.andregide.org. Archived from the original on 2011-08-06. Retrieved 20 March 2018.

ഉറവിടങ്ങൾ

  • Alan Sheridan, André Gide: A Life in the Present. Cambridge, MA: Harvard University Press, 1999.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Noel I. Garde [Edgar H. Leoni], Jonathan to Gide: The Homosexual in History. New York:Vangard, 1964. OCLC 3149115
  • For a chronology of Gide's life, see pages 13–15 in Thomas Cordle, André Gide (The Griffin Authors Series). Twayne Publishers, Inc., 1969.
  • For a detailed bibliography of Gide's writings and works about Gide, see pages 655-678 in Alan Sheridan, André Gide: A Life in the Present. Harvard, 1999.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
Wikisource
Wikisource
ആന്ദ്രേ ഗൈഡ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
വിക്കിചൊല്ലുകളിലെ ആന്ദ്രേ ഗൈഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ആന്ദ്രേ_ഗൈഡ്&oldid=3961200" എന്ന താളിൽനിന്ന് ശേഖരിച്ചത്