ജെ.എം. കൂറ്റ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജെ.എം.കൂറ്റ്സി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
J. M. Coetzee
J. M. Coetzee in Warsaw (2006)
J. M. Coetzee in Warsaw (2006)
ജനനംJohn Maxwell Coetzee
(1940-02-09) 9 ഫെബ്രുവരി 1940  (82 വയസ്സ്)
Cape Town, South Africa
OccupationNovelist, essayist, literary critic, linguist, translator
LanguageEnglish, Afrikaans, Dutch
NationalitySouth African
Australian (since 2006)
Alma materUniversity of Texas at Austin, University of Cape Town
Notable awards

ജോൺ മാക്സ്വെൽ ജെ.എം.കൂറ്റ്സി .(/kʊtˈsiː/ kuut-see;[1] Afrikaans: [kutˈseə]; ജനനം 9 ഫെബ്രുവരി 1940).ഒരു സൗത്ത് ആഫ്രിക്കൻ സാഹിത്യകാരനാണ് ജെ.എം.കൂറ്റ്സി.നോവലിസ്റ്റും ലേഖകനും ഭാഷാ വിദഗ്ദ്ധനും വിവർത്തകനുമായ അദ്ദേഹത്തിന് 2003 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.2002 ൽ ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ കൂറ്റ്സി 2006 മുതൽ ഓസ്ട്രേലിയൻ പൗരനുമാണ്.

"https://ml.wikipedia.org/w/index.php?title=ജെ.എം._കൂറ്റ്സി&oldid=2831498" എന്ന താളിൽനിന്ന് ശേഖരിച്ചത്