കാൾ ജെല്ലെറപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karl Adolph Gjellerup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Karl Gjellerup
Karl Gjellerup.jpg
Karl Adolph Gjellerup
ജനനം 1857 ജൂൺ 2(1857-06-02)
Roholte vicarage at Præstø, Denmark
മരണം 1919 ഒക്ടോബർ 13(1919-10-13) (പ്രായം 62)
Klotzsche, Germany
ദേശീയത Danish
പുരസ്കാര(ങ്ങൾ) Nobel Prize in Literature
1917
(shared)

കാൾ ജെല്ലെറപ്പ് (ജൂൺ 2, 1857 – ഒക്ടോബർ 13, 1919) ഡാനിഷ് കവിയും നോവലിസ്റ്റും ആയിരുന്നു. തന്റെ നാട്ടുകാരനായ ഹെന്റിക് പൊൻറപ്പിഡനുമൊപ്പം ഇദ്ദേഹം 1917 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം കരസ്ഥമാക്കി.[1] ജെല്ലെറപ്പ്, Epigonos എന്ന തൂലികാനാമം ഉപയോഗിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാൾ_ജെല്ലെറപ്പ്&oldid=2787492" എന്ന താളിൽനിന്നു ശേഖരിച്ചത്