ഹാൾദോർ ലാക്നെസ്
ഹാൾദോർ ലാക്നെസ് | |
---|---|
![]() | |
ജനനം | Reykjavík, Iceland | 23 ഏപ്രിൽ 1902
മരണം | 8 ഫെബ്രുവരി 1998 Reykjavík, Iceland | (പ്രായം 95)
ദേശീയത | Icelandic |
അവാർഡുകൾ | Nobel Prize in Literature 1955 |
ഹാൾദോർ കിൽജാൻ ലാക്‌നെസ്; 23 ഏപ്രിൽ 1902 – 8 ഫെബ്രുവരി 1998) ഒരു ഐസ്‌ലാൻഡിക് എഴുത്തുകാരനും 1955-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവുമായിരുന്നു.[1] നോവലുകൾ, കവിതകൾ, പത്ര ലേഖനങ്ങൾ, ഉപന്യാസങ്ങൾ, നാടകങ്ങൾ, യാത്രാവിവരണങ്ങൾ, ചെറുകഥകൾ എന്നിവ അദ്ദേഹം എഴുതി. 1902 ഏപ്രിൽ 23ന് ഐസ് ലാൻഡിലെ റേയ്ക്ക്യാവിക്കിലാണ് ലാക്നെസ് ജനിച്ചത്. ലാക്‌നെസ്ൻറെ ആദ്യത്തെ നോവലായ കാശ്മീരിൽ നിന്നുള്ള മഹാനായ നൈത്തുകാരൻ (The Great Weaver from Kashmir) 1927ലാണ് പ്രസിധികരിച്ചത്. 1955-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇദേഹത്തിന് ലഭിച്ചു. ലാക്‌നെസിനെ സ്വാധീനിച്ച എഴുത്തുകാരിൽ ഓഗസ്റ്റ് സ്ട്രിൻഡ്‌ബെർഗ്, സിഗ്മണ്ട് ഫ്രോയിഡ്, നട്ട് ഹാംസൺ, സിൻക്ലെയർ ലൂയിസ്, അപ്‌ടൺ സിൻക്ലെയർ, ബെർട്ടോൾട്ട് ബ്രെക്റ്റ്, ഏണസ്റ്റ് ഹെമിംഗ്‌വേ എന്നിവരും ഉൾപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975) |
---|
1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺ, സാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺ, മാർട്ടിൻസൺ | 1975: മൊണ്ടേൽ |
- ↑ "Nobel Prize Winners by Country". 23 October 2019.
- ↑ Guðmundsson, Halldór, The Islander: a Biography of Halldór Laxness. McLehose Press/Quercus, London, translated by Philip Roughton, 2008, pp. 49, 117, 149, 238, 294