Jump to content

ചെസ് വഫ് മിവോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Czesław Miłosz (1999)
ചെസ് വഫ് മിവോഷ്
പ്രമാണം:Czesław Miłosz 2011(Lt, detail).jpg
ജനനം(1911-06-30)30 ജൂൺ 1911
Szetejnie, Kovno Governorate, Russian Empire
മരണം14 ഓഗസ്റ്റ് 2004(2004-08-14) (പ്രായം 93)
Kraków, Poland
തൊഴിൽPoet, prose writer, essayist
ദേശീയതPolish
പൗരത്വംPolish, American
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാരം (1980)
കയ്യൊപ്പ്

ലിത്വാനിയയിൽ ജനിച്ചപോളിഷ് വംശജനായ എഴുത്തുകാരനും ,ചിന്തകനും നോബൽ സമ്മാന ജേതാവും ആയിരുന്നു ചെസ് വഫ് മിവോഷ്.(Czesław Miłosz- ജ:30 ജൂൺ1911 –മ: 14 ഓഗസ്റ്റ് 2004) .[1][2] രണ്ടാം ലോകമഹായുദ്ധക്കാലത്ത് 'ദ് വേൾഡ്" എന്ന 20 കവിതകളുടെ സമാഹാരം പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്നു.

1945 മുതൽ 1951 വരെ മിവോഷ് പോളണ്ട് സർക്കാരിന്റെ സംസ്ക്കാരികവകുപ്പിൽ ഒരു അറ്റാഷെ ആയി പ്രവർത്തിച്ചിരുന്നു.തുടർന്ന് പാശ്ചാത്യരാജ്യങ്ങളോട് അനുഭാവം കാണിച്ച മിവുഷ് അക്കാലത്ത് ഒട്ടേറെ കൃതികൾക്ക് രൂപം നൽകുകയുണ്ടായി. സ്റ്റാലിനിസം നിശിതമായി വിമർശിയ്ക്കുപ്പെടുന്ന ദ കാപ്റ്റീവ് മൈൻഡ് (1953) രാഷ്ട്രീയ ചിന്തകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

1961 മുതൽ 1998 കാലിഫോർണിയ, ബെർക്ക് ലി സർവ്വകലാശാലകളിൽ സ്ലാവിക് ഭാഷകൾക്കായുള്ള വിഭാഗത്തിന്റെ ഒരു പ്രൊഫസ്സറായും പ്രവർത്തിച്ചു.[3] 1980 ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാരം ചെസ് വഫ് മിവോഷിനു സമ്മാനിയ്ക്കപ്പെട്ടു.

കവിതാസമാഹാരങ്ങൾ

[തിരുത്തുക]
  • 1936: Three Winters
  • 1945: Rescue
  • 1954: The Light of Day
  • 1957: A Poetical Treatise
  • 1962: ' King Popiel and Other Poems
  • 1965: Gucio Enchanted
  • 1969: City Without a Name
  • 1974: Where the Sun Rises and Where it Sets
  • 1982: ' The Poem of the Pearl;
  • 1984:The Unencompassed Earth
  • 1989: Chronicles); Paris: I
  • 1991:' Farther Surroundings
  • 1994: 'Facing the River);
  • 2000: To (It)
  • 2002: Druga przestrzen
  • 2003: Orpheus and Eurydice
  • 2006: Last Poems

പുറംകണ്ണികൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Zagajewski, Adam, editor (2007) Polish Writers on Writing featuring Czeslaw Milosz. Trinity University Press
  • Faggen, Robert, editor (1996) Striving Towards Being: The Letters of Thomas Merton and Czesław Miłosz. Farrar Straus & Giroux
  • Haven, Cynthia L., editor (2006) Czeslaw Milosz: Conversations. University Press of Mississippi ISBN 1-57806-829-0
  • Miłosz, Czesław (2006) New and Collected Poems 1931-2001. Penguin Modern Classics Poetry ISBN 0-14-118641-0 (posthumous collection)
  • Miłosz, Czesław (2010) Proud To Be A Mammal: Essays on War, Faith and Memory. Penguin Translated Texts ISBN 0-14-119319-0 (posthumous collection)

അവലംബം

[തിരുത്തുക]
  1. Drabble, Margaret, ed. (1985). The Oxford Companion to English Literature. Oxford: Oxford University Press. p. 652. ISBN 0-19-866130-4.
  2. Krzyżanowski, Julian, ed. (1986). Literatura polska: przewodnik encyklopedyczny, Volume 1: A–M. Warszawa: Państwowe Wydawnictwo Naukowe. pp. 671–672. ISBN 83-01-05368-2.
  3. Irena Grudzińska-Gross (24 November 2009). Czesław Miłosz and Joseph Brodsky: fellowship of poets. Yale University Press. p. 291. ISBN 978-0-300-14937-1. ...The "true" Poles reminded the nation of Milosz's Lithuanian origin, his religious unorthodoxy, and his leftist past
"https://ml.wikipedia.org/w/index.php?title=ചെസ്_വഫ്_മിവോഷ്&oldid=4073716" എന്ന താളിൽനിന്ന് ശേഖരിച്ചത്