കാൾ സ്പിറ്റെലെർ
ദൃശ്യരൂപം
Carl Friedrich Georg Spitteler | |
|---|---|
| ജനനം | 24 ഏപ്രിൽ 1845 Liestal, Switzerland Liestal, Switzerland |
| മരണം | 29 ഡിസംബർ 1924 (79 വയസ്സ്) Lucerne, Switzerland |
| തൊഴിൽ | Poet |
| ഭാഷ | German |
| ദേശീയത | Swiss |
| അവാർഡുകൾ | Nobel Prize in Literature 1919 |
കാൾ ഫ്രെഡറിക്ക് ജോർജ്ജ് സ്പിറ്റെലെർ -Carl Friedrich Georg Spitteler (24 ഏപ്രിൽ 1845 – 29 ഡിസംബർ 1924) സ്വിസ്സ് കവി ആയിരുന്നു. ഒളിമ്പ്യൻ സ്പ്രിംഗ് എന്ന അദ്ദേഹത്തിന്റെ ഇതിഹാസ കാവ്യത്തിനു 1919 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു. [1]