വോൾ സോയിങ്ക
Jump to navigation
Jump to search
വോൾ സോയിങ്ക | |
---|---|
![]() | |
ജനനം | |
ദേശീയത | Nigerian |
തൊഴിൽ | Author, poet, playwright |
പുരസ്കാരങ്ങൾ | Nobel Prize in Literature 1986 Academy of Achievement Golden Plate Award 2009 |
രചനാകാലം | 1957–Present |
രചനാ സങ്കേതം | Drama, Novel, poetry |
വിഷയം | Comparative literature |
സ്വാധീനിച്ചവർ | Yoruba mythology |
വോൾ സോയിങ്ക.(ജനനം 13 ജൂലായ് 1934).നൈജീരിയൻ നാടകകൃത്തും കവിയും.1986 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ഈ പുരസ്കാരത്തിന് അർഹനാകുന്ന ആദ്യ ആഫ്രിക്കകാരനാണ് അദ്ദേഹം.