സാഹിത്യത്തിനുള്ള നോബൽ സമ്മാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഹിത്യത്തിനുള്ള നോബൽ സമ്മാനം
Nobel2008Literature news conference1.jpg
2008ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനപ്രഖ്യാപനത്തിനു മുന്നോടിയായുള്ള വാർത്താസമ്മേളനം
അവാർഡ് സാഹിത്യത്തിലുള്ള ലോകനിലവാരത്തിലുള്ള മികവിന്
രാജ്യം സ്വീഡൻ
നൽകുന്നത് സ്വീഡിഷ് അക്കാദമി
ആദ്യം നൽകിയത് 1901
ഔദ്യോഗിക വെബ്സൈറ്റ് http://nobelprize.org nobelprize.org

സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കളുടെ പട്ടിക, താഴെ ചേർക്കുന്നു.

വർഷം ജേതാവിന്റെ / ജേതാക്കളുടെ പേര് രാജ്യം കുറിപ്പുകൾ
1901 സള്ളി പ്രധോം[1] ഫ്രാൻസ് കാവ്യാത്മകമായ രചനകൾക്ക് , ഉപന്യാസം,കവിത എന്നീ മേഖലകളിൽ
1902 തിയോഡോർ മോംസെൻ[2] ജർമ്മനി എ ഹിസ്റ്ററി ഓഫ് റോം എന്ന വിഖ്യാതമായ ചരിത്രപുസ്തകത്തിന്.
1903 ബ്യോൺസ്റ്റീൻ ബ്യോൺസൺ[3] നോർവെ കവിത,നാടകം,നോവൽ എന്നീ വിഭാഗങ്ങളിലെ മികവുറ്റ രചനകൾ.
1904 ഫ്രെഡറിക് മിസ്ട്രൽ[4] ഫ്രാൻസ് കവിത
1904 ഹൊസെ എച്ചെഗാരായി[5] സ്പെയിൻ നാടകം
1905 ഹെൻറിക്ക് ഷെൻകിയേവിച്ച്[6] പോളണ്ട് നോവൽ
1906 ഗിയോസുയെ കാർദുച്ചി[7] ഇറ്റലി കവി
1907 റുഡ്യാർഡ് കിപ്ലിംഗ്[8] യുണൈറ്റെഡ് കിങ്ഡം കവി
1908 റുഡോൾഫ് ക്രിസ്റ്റഫ് യൂക്കെൻ[9] ജർമനി കവി
1909 സെല്മാ ലോഗേർലെവ്[10] സ്വീഡൻ കവി
1910 പോൾ ഹെയ്സ്[11] ജർമനി കവി
1911 മോറിസ് മെറ്റർലിങ്ക്[12] ബെൽജിയം കവി
1912 ജർഹാർട്ട് ഹോപ്ട്ട്മാൻ[13] ജർമനി കവി
1913 രബീന്ദ്രനാഥ് ടാഗോർ[14] ഇന്ത്യ കവി
1914 ഇല്ല
1915 റൊമൈൻ റോളണ്ട്[15] ഫ്രാൻസ് കവി
1916 വെർണർ വോൻ ഹൈഡെൻസ്റ്റാം[16] സ്വീഡൻ കവി
1917 കാൾ ജെല്ലെറപ്പ്[17] ഡെന്മാർക്ക് കവി
1917 ഹെൻറിക് പോണ്ടോപ്പിഡൻ[18] ഡെന്മാർക്ക് നോവൽ
2006 ഓർഹാൻ പാമുക്ക്[19] തുർക്കി സാംസ്കാരിക വൈവിധ്യങ്ങളുടെ ഏറ്റുമുട്ടലിന്റെ ആത്മാംശങ്ങൾ നിറഞ്ഞ പാമുക്കിന്റെ നോവലുകൾക്ക്.[20]
2007 ഡോറിസ് ലെസ്സിംഗ്[21] ഇംഗ്ലണ്ട് മാനുഷികബന്ധങ്ങളെക്കുറിച്ചുള്ള കൃതികൾക്ക്.[22]
2008 ജെ.എം.ജി. ലെ ക്ലെസിയോ[23] ഫ്രാൻസ് ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങൾ എന്നീ മേഖലകളിലെ സംഭാവനകൾക്ക്.[24]
2009 ഹെർത മുള്ളർ[25] സ്വീഡൻ സാഹിത്യത്തിലെ സമഗ്ര സംഭാവനകളെ പരിഗണിച്ച്.[26]
2010 മരിയോ വർഗാസ് യോസ[27] സ്വീഡൻ എതിർപ്പിന്റെയും ചെറുത്തുനിൽപ്പിന്റെയും പരാജയത്തിന്റെയും അനുഭവങ്ങളിലുള്ള മനുഷ്യവികാരങ്ങളുടെ തീക്ഷ്ണമായ ആവിഷ്കാരത്തിന്.[28]
2011 തോമാസ് ട്രാൻസ്ട്രോമർ[29] സ്വീഡൻ കവിതകളിലൂടെ കാച്ചിക്കുറുക്കിയ, നിസർഗ പരമാർത്ഥതയുടെ പുതിയ മാനങ്ങൾക്കു്.[30]
2012 മോ യാൻ,[31] ചൈന ചരിത്രത്തെയും വർത്തമാനത്തെയും സംയോജിപ്പിച്ച് നാടോടിക്കഥകളും ഇടകലർത്തുന്ന വിസ്മയലോകം സൃഷ്ടിച്ചതിനു്.[32]
2013 ആലിസ് മൺറോ[33] കാനഡ സമകാലിക ചെറുകഥകളിൽ നൽകിയ മഹത്തായ സംഭാവനകളെ പരിഗണിച്ച്.[34]
2014 പാട്രിക്_മോഡിയാനോ[35] ഫ്രാൻസ് ഭൂതവർത്തമാനങ്ങൾ ഓർമകളിലൂടെ കൂട്ടിയിണക്കി കഥപറയാനുള്ള മോദിയാനോയുടെ സവിശേഷ പാടവത്തെ സംഭാവനകളെ പരിഗണിച്ച്.[36]
 1. http://www.nobelprize.org/nobel_prizes/literature/laureates/1901/index.html
 2. http://www.nobelprize.org/nobel_prizes/literature/laureates/1902/index.html
 3. http://www.nobelprize.org/nobel_prizes/literature/laureates/1903/index.html
 4. http://www.nobelprize.org/nobel_prizes/literature/laureates/1904/index.html
 5. http://www.nobelprize.org/nobel_prizes/literature/laureates/1904/index.html
 6. http://www.nobelprize.org/nobel_prizes/literature/laureates/1905/index.html
 7. http://www.nobelprize.org/nobel_prizes/literature/laureates/1906/index.htm
 8. http://www.nobelprize.org/nobel_prizes/literature/laureates/1907/index.htm
 9. http://www.nobelprize.org/nobel_prizes/literature/laureates/1908/index.htm
 10. http://www.nobelprize.org/nobel_prizes/literature/laureates/1909/index.htm
 11. http://www.nobelprize.org/nobel_prizes/literature/laureates/1910/index.htm
 12. http://www.nobelprize.org/nobel_prizes/literature/laureates/1911/index.htm
 13. http://www.nobelprize.org/nobel_prizes/literature/laureates/1912/index.htm
 14. http://www.nobelprize.org/nobel_prizes/literature/laureates/1913/index.htm
 15. http://www.nobelprize.org/nobel_prizes/literature/laureates/1915/index.htm
 16. http://www.nobelprize.org/nobel_prizes/literature/laureates/1916/index.htm
 17. http://www.nobelprize.org/nobel_prizes/literature/laureates/1917/index.html
 18. http://www.nobelprize.org/nobel_prizes/literature/laureates/1917/index.html
 19. ഓർഹാൻ പാമുക്ക്
 20. Nobel Prize in literature 2006
 21. ഡോറിസ് ലെസ്സിംഗ്
 22. Nobel Prize in literature 2007
 23. ജെ.എം.ജി. ലെ ക്ലെസിയോ
 24. Nobel Prize in literature 2008
 25. ഹെർത മുള്ളർ
 26. Nobel Prize in literature 2009
 27. മരിയോ വർഗാസ് യോസ
 28. Nobel Prize in literature 2010
 29. തോമാസ് ട്രാൻസ്ട്രോമർ
 30. Nobel Prize in literature 2011
 31. മോ യാൻ
 32. Nobel Prize in literature 2012
 33. ആലിസ് മൺറോ
 34. Nobel Prize in literature 2013
 35. പാട്രിക് മോഡിയാനോ
 36. Nobel Prize in literature 2014 |- |}

  അവലംബം[തിരുത്തുക]

   <references></references>