Jump to content

എലിയാസ് കനേറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Elias Canetti
ജനനം(1905-07-25)25 ജൂലൈ 1905
Ruse, Bulgaria
മരണം14 ഓഗസ്റ്റ് 1994(1994-08-14) (പ്രായം 89)
Zürich, Switzerland
തൊഴിൽNovelist
ഭാഷGerman
ദേശീയത
  • Bulgarian
  • British
പഠിച്ച വിദ്യാലയംUniversity of Vienna (PhD, 1929)
അവാർഡുകൾNobel Prize in Literature
1981
പങ്കാളി
Veza Taubner-Calderon
(m. 1934; died 1963)
Hera Buschor
(m. 1971)

എലിയാസ് കനേറ്റി നോബൽ സമ്മാനം നേടിയ ഒരു ജർമൻ സാഹിത്യകാരൻ ആയിരുന്നു. 1905 ജൂലൈ ഇരുപത്തിയഞ്ചിന് ബൾഗേറിയയിൽ ആണ് കനേറ്റി ജനിച്ചത്. [1][2]ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ താമസമാക്കിയിരുന്ന അദ്ദേഹത്തിന്റെ കുടുംബം 1912-ൽ അദ്ദേഹത്തിന്റെ പിതാവിന്റെ മരണത്തിന് ശേഷം, അമ്മക്കും രണ്ടു സഹോദരങ്ങൾക്കും ഒപ്പം വിയന്നയിൽ സ്ഥിരതാമസമാക്കി. തുടർന്ന് നാസി പീഡനത്തിൽ നിന്ന് രക്ഷനേടാൻ 1938-ൽ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മാറുകയും 1952-ൽ ബ്രിട്ടീഷ് പൗരനാവുകയും ചെയ്തു

The trading house of Elias Avram Canetti, grandfather of Elias Canetti in Ruse, Bulgaria

നോവലിസ്റ്റ്, നാടകകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു. [3] "വിശാലമായ കാഴ്ചപ്പാടും ആശയങ്ങളുടെ സമ്പത്തും കലാപരമായ ശക്തിയും അടയാളപ്പെടുത്തിയ രചനകൾക്ക്" 1981- ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകി ആദരിച്ചു. [4]

1970-കളോടെ കനേറ്റി പതിവായി സൂറിച് സന്ദർശിക്കുകയും തുടർന്ന് തന്റെ ജീവിതത്തിലെ അവസാന 20 വർഷം അവിടെ ചെലവിടുകയും ചെയ്തു.1994-ൽ സൂറിച്ചിൽ വച്ച് അദ്ദേഹം അന്തരിച്ചു.  


റഫറൻസുകൾ

[തിരുത്തുക]
  1. "Canetti". Random House Webster's Unabridged Dictionary.
  2. Dudenredaktion: Duden – Das Aussprachewörterbuch [The Pronunciation Dictionary] (7th ed.). Berlin: Dudenverlag.
  3. Lorenz, Dagmar C.G. (2009). "Introduction". A Companion to the Works of Elias Canetti. Twayne Publishers. pp. 350. ISBN 978-080-578-276-9.
  4. "The Nobel Prize in Literature 1981". Nobel Foundation. Retrieved 8 April 2014.
"https://ml.wikipedia.org/w/index.php?title=എലിയാസ്_കനേറ്റി&oldid=3937426" എന്ന താളിൽനിന്ന് ശേഖരിച്ചത്