പോളിഷ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പോളിഷ്
język polski
ഉച്ചാരണം [ˈpɔlski]
ഉത്ഭവിച്ച ദേശം  Poland.[1] Minorities: Belarus, Ukraine, Lithuania, Latvia, United Kingdom, Germany, United States, Czech Republic, Russia, Brazil, Argentina, Canada, France, Australia, Ireland, Israel.
മാതൃഭാഷയായി സംസാരിക്കുന്നവർ
approximately 40 million up to 48[2][3][4] (date missing)
Latin (Polish variant)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക ഭാഷയായിരിക്കുന്നത്

 യൂറോപ്യൻ യൂണിയൻ
 പോളണ്ട്


Minority language:[5]
 Czech Republic
 സ്ലോവാക്യ
 റൊമാനിയ
 Ukraine
Regulated by Polish Language Council
ഭാഷാ കോഡുകൾ
ISO 639-1 pl
ISO 639-2 pol
ISO 639-3 pol
Linguasphere 53-AAA-cc < 53-AAA-b...-d
(varieties: 53-AAA-cca to 53-AAA-ccu)
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

പോളണ്ടിലെ ഔദ്യോഗിക ഭാഷയും ഏറ്റവും കൂടുതൽപേർ സംസാരിക്കുന്ന രണ്ടാമത്തെ സ്ലാവിക്ക് ഭാഷയുമാണ് പോളിഷ്.[6][7] പശ്ചിമ സ്ലാവിക്ക് ഭാഷകളിൽ ഏറ്റവും പ്രചാരമുള്ളത് പോളിഷ് ഭാഷയ്ക്കാണ്. സ്വന്തമായി ലാറ്റിൻ ശൈലിയിലുള്ള ലിപിയും, നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന തനതായ സാഹിത്യ സംസ്ക്കാരവും പോളിഷ് ഭാഷയ്ക്കുണ്ട്. ഇൻഡോ-യൂറോപ്യൻ ഭാഷാ കുടുംബത്തിൽ ഉൽപ്പെടുന്ന പോളിഷ് പോളണ്ടിന് പുറമേ സ്ലോവാക്യ, ചെക്ക്‌ റിപ്പബ്ലിക്ക്‌, റൊമാനിയ, റഷ്യയയുടെ ഭാഗങ്ങൾ, ജർമ്മനി, യുക്രെയിൻ എന്നിവിടങ്ങളിലും സംസാരഭാഷയാണ്. യൂറോപ്യൻ യൂണിയൻ അംഗീഗരിച്ച ഔദ്യോഗിക ഭാഷകളിലൊന്നാണ് പോളിഷ്.

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ പോളിഷ് ഭാഷ പതിപ്പ്
"https://ml.wikipedia.org/w/index.php?title=പോളിഷ്_ഭാഷ&oldid=2116958" എന്ന താളിൽനിന്നു ശേഖരിച്ചത്