കാൾ ജെല്ലെറപ്പ്
ദൃശ്യരൂപം
Karl Gjellerup | |
|---|---|
Karl Adolph Gjellerup | |
| ജനനം | ജൂൺ 2, 1857 Roholte vicarage at Præstø, Denmark |
| മരണം | ഒക്ടോബർ 13, 1919 (62 വയസ്സ്) Klotzsche, Germany |
| ദേശീയത | Danish |
| അവാർഡുകൾ | Nobel Prize in Literature 1917 (shared) |
കാൾ ജെല്ലെറപ്പ് (ജൂൺ 2, 1857 – ഒക്ടോബർ 13, 1919) ഡാനിഷ് കവിയും നോവലിസ്റ്റും ആയിരുന്നു. തന്റെ നാട്ടുകാരനായ ഹെന്റിക് പൊൻറപ്പിഡനുമൊപ്പം ഇദ്ദേഹം 1917 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം കരസ്ഥമാക്കി.[1] ജെല്ലെറപ്പ്, Epigonos എന്ന തൂലികാനാമം ഉപയോഗിച്ചിരുന്നു.