റുഡോൾഫ് ക്രിസ്റ്റഫ് യൂക്കെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റുഡോൾഫ് ക്രിസ്റ്റഫ് യൂക്കൻ
ജനനം 1846 ജനുവരി 5(1846-01-05)
Aurich, Kingdom of Hanover, ജർമനി
മരണം 1926 സെപ്റ്റംബർ 15(1926-09-15) (പ്രായം 80)
Jena, Thuringia, ജർമനി
കാലഘട്ടം 19ആം നൂറ്റാണ്ടിലെ തത്ത്വചിന്ത
പ്രദേശം പാശ്ചാത്യ തത്ത്വചിന്ത
ചിന്താധാര Continental philosophy
ശ്രദ്ധേയമായ ആശയങ്ങൾ Aktivismus (activism)[1]
The Real
ഒപ്പ്

1908 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജർമ്മൻ തത്വചിന്തകനായിരുന്നു റുഡോൾഫ് ക്രിസ്റ്റഫ് യൂക്കെൻ (Rudolf Christoph Eucken - 5 ജനുവരി 1846 – 15 സെപ്തംബർ 1926 ).[3]

അവലംബം[തിരുത്തുക]