ബ്യോൺസ്റ്റീൻ ബ്യോൺസൺ
Jump to navigation
Jump to search
ബ്യോൺസ്റ്റീൻ ബ്യോൺസൺ | |
---|---|
![]() | |
ജനനം | |
മരണം | 26 ഏപ്രിൽ 1910 | (പ്രായം 77)
ദേശീയത | നോർവീജിയൻ |
തൊഴിൽ | കവി, നോവലിസ്റ്റ്, playwright, lyricist |
ജീവിതപങ്കാളി(കൾ) | Karoline Reimers |
പുരസ്കാരങ്ങൾ | Nobel Prize in Literature 1903 |
ഒപ്പ് | |
![]() |
1903-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വ്യക്തിയാണ് ബ്യോൺസ്റ്റീൻ മാർട്ടീനിയസ് ബ്യോൺസൺ (നോർവീജിയൻ ഉച്ചാരണം: [ˈbjøːɳˈstjæːɳə ˈbjøːɳˈʂɔn]; 8 ഡിസംബർ 1832 – 26 ഏപ്രിൽ 1910)
നോർവെയിലെ ഏറ്റവും മികച്ച നാല് സാഹിത്യ കാരന്മാരിൽ ഒരാൾ ആയി ഇദ്ദേഹത്തെ കണക്കാക്കുന്നു. [1] Ja, vi elsker dette landet എന്ന് തുടങ്ങുന്ന നോർവീജിയൻ ദേശീയ ഗാനവും ഇദ്ദേഹത്തിന്റെ രചനയാണ്. [2]
അവലംബം[തിരുത്തുക]
- ↑ Grøndahl, Carl Henrik; Tjomsland, Nina (1978). The Literary masters of Norway: with samples of their works. Tanum-Norli. ISBN 978-82-518-0727-2. SBN.
- ↑ Beyer, Edvard & Moi, Bernt Morten (2007). "Bjørnstjerne Martinius Bjørnson". Store norske leksikon (ഭാഷ: Norwegian). Oslo: Kunnskapsforlaget. ശേഖരിച്ചത് 9 Sep 2009.CS1 maint: unrecognized language (link)