ന്യൂട്ട് ഹാംസൺ
ന്യൂട്ട് ഹാംസൺ | |
---|---|
![]() Knut Hamsun in July 1939, 79 years | |
ജനനം | Lom, Gudbrandsdal, Norway | ഓഗസ്റ്റ് 4, 1859
മരണം | Error: Need valid birth date (second date): year, month, day |
ദേശീയത | Norwegian |
തൊഴിൽ | Author, poet, dramatist, social critic |
പുരസ്കാരങ്ങൾ | Nobel Prize in Literature 1920 |
രചനാകാലം | 1877–1949 |
സാഹിത്യപ്രസ്ഥാനം | Neo-romanticism Neo-realism |
സ്വാധീനിച്ചവർ | Bjørnstjerne Bjørnson, Fyodor Dostoevsky, Friedrich Nietzsche, Henrik Ibsen, Arthur Schopenhauer, Magdalena Thoresen, Georg Brandes, Henrik Wergeland, Lord Byron, August Strindberg |
സ്വാധീനിക്കപ്പെട്ടവർ | Ernest Hemingway, Isaac Bashevis Singer, Thomas Mann, Maxim Gorky, Charles Bukowski, John Fante, Lars Saabye Christensen, Gabriel Scott, Henry Miller, Franz Kafka, Stefan Zweig, Hermann Hesse |
1920 നോബൽ സമ്മാനിതനായ നോർവീജിയൻ കവി (ജനനം: 1859 ആഗസ്റ്റ് 4- മരണം: 1952 ഫെബ്രുവരി 19). ഹംഗർ, ഗ്രോത്ത് ഓഫ് ദി സോയിൽ, ഡ്രീമേഴ്സ്, ചിൽഡ്രൻ ഓഫ് ദി ഏജ്, വിമൻ അറ്റ് പമ്പ്, ലാസ്റ്റ് ചാപ്റ്റർ എന്നിവയാണ് ശ്രദ്ധേയമായ കൃതികൾ.
ആധുനിക മനുഷ്യന്റെ അവസ്ഥയെ ശക്തമായി ചിത്രീകരിക്കുന്ന കഥയാണ് ഹംഗർ. കർഷകജീവിതത്തെ അതിന്റെ കലാപപരമായ തീവ്രതയോടും സൗന്ദര്യത്തോടും കൂടി അവതരിപ്പിക്കുന്ന കൃതിയാണ് ഗ്രോത്ത് ഓഫ് ദി സോയിൽ.
ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന ന്യൂട്ട് ഹാംസൺ ചെരുപ്പുകുത്തി, കൃഷിപ്പണിക്കാരന്‍, ആശാരി, റോഡുതൊഴിലാളി, അദ്ധ്യാപകൻ എന്നിങ്ങനെ പല തൊഴിലുകളും ചെയ്തിട്ടുണ്ട്. ധാരാളം സഞ്ചരിക്കുകയും വായിക്കുകയും ചെയ്താണ് അദ്ദേഹം അനുഭവങ്ങൾക്ക് കരുത്ത് കൂട്ടിയത്.
അവലംബം[തിരുത്തുക]
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1901-1925) |
---|
1901: പ്രുദോം | 1902: മംസെൻ | 1903: ജോൺസൺ | 1904: മിസ്ത്രാൾ, എച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാർദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെൻ | 1909: ലാഗർലോഫ് | 1910: ഹെയ്സെ | 1911: മാറ്റെർലിങ്ക് | 1912: ഹോപ്മാൻ | 1913: ടാഗോർ | 1915: റോളണ്ട് | 1916: ഹൈഡൻസ്റ്റാം | 1917: ജെല്ലെറപ്പ്, പോന്തോപ്പിടൻ | 1919: സ്പിറ്റെലെർ | 1920: ഹാംസൺ | 1921: ഫ്രാൻസ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ |