വില്യം ബട്ട്‌ലർ യേറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ബട്ട്‌ലർ യേറ്റ്സ്
William Butler Yeats photographed in 1903 by Alice Boughton
William Butler Yeats photographed in 1903 by Alice Boughton
ജനനം(1865-06-13)ജൂൺ 13, 1865
Dublin, Ireland
മരണംജനുവരി 28, 1939(1939-01-28) (പ്രായം 73)
Menton, Côte d'Azur, France
LanguageEnglish
NationalityIrish
Alma materDublin Metropolitan School of Art
PeriodCeltic Revival
Notable awardsNobel Prize in Literature (1923)
SpouseGeorgie Hyde-Lees (m. 1917)
ChildrenAnne Yeats (1919-2001)
Michael Yeats (1921-2007)
വില്യം ബട്ട്‌ലർ യേറ്റ്സ് 1933 ഫോട്ടോഗ്രാഫ്, യു.എസ്. ലൈബ്രറി ഓഫ് കോൺഗ്രസ്

വില്യം ബട്ട്ലർ യേറ്റ്സ് (ജനനം - 1865 ജൂൺ 13, മരണം - 1939 ജനുവരി 28) ഒരു ആംഗ്ലോ-ഐറിഷ് കവിയും നാടകകൃത്തും മിസ്റ്റിക്കുമായിരുന്നു. അദ്ദേഹം ചിത്രകാരനായ ജാക്ക് ബട്ട്ലർ യേറ്റ്സിന്റെ സഹോദരനും ജോൺ ബട്ട്ലർ യേറ്റ്സിന്റെ മകനായിരുന്നു. ഒരു പ്രൊട്ടെസ്റ്റന്റ് കുടുംബത്തിൽ ജനിച്ച യേറ്റ്സ് ഐറിഷ് സാഹിത്യ നവോത്ഥാനത്തിനു പിന്നിലെ ഒരു പ്രധാന പ്രേരകശക്തിയായിരുന്നു. യേറ്റ്സ് ആബി തിയേറ്ററിന്റെ സഹ-സ്ഥാപകനാണ്. ഐറിഷ് നിയോജകമണ്ഡലത്തിലും യേറ്റ്സ് സേവനമനുഷ്ടിച്ചിട്ടുണ്ട്. യേറ്റ്സിനു 1923-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം നൽകവേ നോബൽ കമ്മിറ്റി യേറ്റ്സിന്റെ കവിതയെക്കുറിച്ച് “അത്യന്തം പ്രചോദനപരമായ അദ്ദേഹത്തിന്റെ കവിത അതിന്റെ കലാപരമായ ഔന്നത്യത്തിൽ ഒരു രാഷ്ട്രത്തിന്റെ ആത്മാവിനുതന്നെ വികാരം നൽകുന്നു” എന്നു പറഞ്ഞു.



സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1901-1925)

1901: പ്രുദോം | 1902: മംസെൻ | 1903: ജോൺസൺ | 1904: മിസ്ത്രാൾഎച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാർദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെൻ | 1909: ലാഗർലോഫ് | 1910: ഹെയ്സെ | 1911: മാറ്റെർലിങ്ക് | 1912: ഹോപ്മാൻ | 1913: ടാഗോർ | 1915: റോളണ്ട് | 1916: ഹൈഡൻസ്റ്റാം | 1917: ജെല്ലെറപ്പ്പോന്തോപ്പിടൻ | 1919: സ്പിറ്റെലെർ | 1920: ഹാംസൺ | 1921: ഫ്രാ‍ൻസ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ