സഹപത്രം
Jump to navigation
Jump to search
സസ്യശാസ്ത്രത്തിൽ സഹപത്രം അല്ലെങ്കിൽ bract ഒരു രൂപാന്ത്രണം നടന്ന പ്രത്യേക ഇലയാണ്. ഒരു പൂവിനോടോ പൂങ്കുലയുടെ അക്ഷത്തോടോ ചേർന്നിവ കാണപ്പെടുന്നു. പ്രത്യേകിച്ചും ഒരു പ്രത്യുത്പാദന അവയവത്തോടു ചേർന്നാണു കാണപ്പെടുക. [1] [2]