ഭൗമ അവകാശരേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Earth Charter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഭൗമ അവകാശരേഖ (Earth Charter)എന്നത് അടിസ്ഥാന മൂല്യങ്ങളുടേയും തത്ത്വങ്ങളുടേയും അന്തരാഷ്ട്ര പ്രഖ്യാപനമാണ്. നീതിയുക്തമായ,സുസ്ഥിരമായ, സമാധാനപൂർണ്ണമായ ഒരു സമൂഹത്തെ 21-ആം നൂറ്റാണ്ടോടെ പടുത്ത് ഉയർത്താൻ സഹായിക്കുമെന്ന് ഇതിനെ പിന്താങ്ങുന്നവർ പരിഗണിക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങളുടെ സംഘടനകളും അധികാരപ്പെടുത്തിയ ആഗോള കൂടിയാലോചന പ്രവൃത്തിയിലൂടെയാണ് ഇത് ഉണ്ടാക്കിയത്. "മനുഷ്യ കുടുംബത്തിന്റെ സുഖത്തിനും, വിശാലമായ സാമൂഹിക  ജീവിതത്തിനും ഭാവിതലമുറയ്ക്കും,വേണ്ടി ജനങ്ങളിൽ ആഗോളസ്വാതന്ത്ര്യവും ഉത്തരവാദിത്തം പങ്കുവെക്കലും പ്രോൽസാഹിപ്പിക്കാനും ആഗ്രഹിക്കുന്നു.[1] ചരിത്രത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ ആഗോള കൂട്ടുകെട്ടിന് മനുഷ്യരാശിയെ ആഹ്വാനം ചെയ്യുന്നുണ്ട്. ഭൗമ അവകാശരേഖയുടെ ധാർമ്മിക കാഴ്ച്ചപ്പാട് പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശം, മനുഷ്യ വികസനം, ലോക സമാധാനം എന്നിവ സ്വതന്ത്രവും വേർതിരിവില്ലാത്തതുമാകണം എന്നാണ്. അവകാശ രേഖ , ഇത്തരം കാര്യങ്ങളെപറ്റി ചിന്തിക്കാനും അവയെ പറ്റി അഭിസംബോധന ചെയ്യാനും ഉള്ള ഒരു പുതിയ ചട്ടക്കൂട് ഉണ്ടാക്കുവാനും ശ്രമം  നടത്തുന്നു.

അവലംബം[തിരുത്തുക]

  1. Earth Charter Initiative: "What is the Earth Charter?".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ഭൗമ അവകാശരേഖ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഭൗമ_അവകാശരേഖ&oldid=2835981" എന്ന താളിൽനിന്ന് ശേഖരിച്ചത്