ഷോൺ-ബറ്റീസ്റ്റെ ദെ ലാമാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷോൺ-ബറ്റീസ്റ്റെ ദെ ലാമാർക്ക്
ഷോൺ-ബറ്റീസ്റ്റെ ദെ ലാമാർക്ക്
ജനനം 1744 ഓഗസ്റ്റ് 1(1744-08-01)
Bazentin, Picardy
മരണം 1829 ഡിസംബർ 18(1829-12-18) (പ്രായം 85)
Paris, France
ദേശീയത French
സ്ഥാപനങ്ങൾ French Academy of Sciences; Muséum national d'Histoire naturelle; Jardin des Plantes
അറിയപ്പെടുന്നത് Evolution; inheritance of acquired characteristics, Influenced Geoffroy
സ്വാധീനിച്ചതു് Étienne Geoffroy Saint-Hilaire
Author abbreviation (botany) Lam.
Author abbreviation (zoology) Lamarck

പരിണാമ ചിന്തയെ ഒരു സിദ്ധാന്തരൂപത്തിൽ ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രഞ്ജനാണ് ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക് (Jean-Baptiste Pierre Antoine de Monet, Chevalier de Lamarck, ഷോൺ-ബറ്റീസ്റ്റെ പിയേർ ആൻറ്വാൻ ദെ മോണേ, ഷെവാല്യേ ദു ലാമാർക്ക്) (1 ആഗസ്റ്റ് 1744 – 18 ഡിസംബർ 1829). 1809 ൽ സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യപ്രേഷണസിദ്ധാന്തം അവതരിപ്പിച്ചു.

ജീവിതരേഖ[തിരുത്തുക]

അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]