ലീന മർദ്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary
Wiktionary
turgid എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ലീന മർദ്ദം എന്നാൽ ജലം എന്ന ലായകം ഒരു നേർത്ത സ്തരത്തിൽക്കൂടി കുറഞ്ഞ മർദ്ദമുള്ള ഫേനത്തിനു പുറത്തുനിന്നും കൂടിയ ലീനമർദ്ദമുള്ള കോശത്തിന്റെ ഫേനത്തിനകത്തേയ്ക്ക് ഒഴുകുന്നതാണ്.

ലീനമർദ്ദം ഒരു സസ്യത്തിന്റെയോ ബാക്ടീരിയായുടെയോ ഫംഗസിന്റെയോ കോശസ്തരത്തിനു നേർക്ക് പ്ലാസ്മാസ്തരത്തെ തള്ളുന്നു. ആരോഗ്യസ്ഥിതിയിലുള്ള സസ്യകോശങ്ങൾ വീർത്തിരിക്കും. സസ്യങ്ങളുടെ ഈ ദൃഢതയ്ക്കു കാരണം ലീനമർദ്ദമാണ്. എന്നാൽ ജന്തുകോശങ്ങളിൽ സസ്യകോശങ്ങളിൽനിന്നും ഭിന്നമായി, ലീനമർദ്ദം എന്ന പ്രതിഭാസം കാണുന്നില്ല; കാരണം ജന്തുകോശങ്ങൾക്ക് ജലം ഉള്ളിലേയ്ക്കു പ്രവഹിക്കുമ്പോൾ അവ നിറഞ്ഞ് പൊട്ടിപ്പോകാതിരിക്കാനുള്ള ഒരു കോശഭിത്തിയില്ല. ആയതിനാൽ ഉള്ളിൽ നിറയുന്ന ജലത്തെ ഒന്നുകിൽ, നിരന്തരം ഒരു സങ്കോച ഫേനം (contractile vacuole) ഉപയോഗിച്ച് പമ്പുചെയ്ത് പുറത്തുകളയേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഒസ്മോട്ടിക് മർദ്ദമില്ലാത്ത ഒരു ഐസോടോണിക്ക് ലായനിയിൽ നിരന്തരം കഴിയേണ്ടിയിരിക്കുന്നു.

പ്രവർത്തനരീതി[തിരുത്തുക]

[1] [2] [3]


സസ്യങ്ങളിലെ ലീനമർദ്ദം[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Campbell, Neil A.; Reece, Jane B.; Urry, Lisa A.; Cain, Michael L.; Wasserman, Steven A.; Minorsky, Peter V.; Jackson, Robert B. (2008). Biology (8th ed.). p. 134. ISBN 978-0-8053-6844-4.
  2. Steudle, E., & Zimmermann, U. (2016). Effect of Turgor Pressure and Cell Size on the Wall Elasticity of Plant Cells. Plant Physiology, (170). Retrieved March 5, 2016, from http://www.plantphysiol.org/content/59/2/285.full.pdf html
  3. Jordan, B.M., and Dumais, J. (2010). Biomechanics of Plant Cell Growth. Encyclopedia of Life Sciences. Retrieved March 17, 2016, from http://www.els.net/WileyCDA/ElsArticle/refId-a0022336.html Archived 2016-12-09 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ലീന_മർദ്ദം&oldid=3808206" എന്ന താളിൽനിന്ന് ശേഖരിച്ചത്