പരാഗണസ്ഥലം (സസ്യശാസ്ത്രം)
പരാഗണസ്ഥലം (ഇംഗ്ലീഷിൽ സ്റ്റിഗ്മ (stigma) എന്നു പറയുന്നു. ബഹുവചനം: സ്റ്റിഗ്മാസ് (stigmas) അല്ലെങ്കിൽ സ്റ്റിഗ്മാറ്റ (stigmata) [1] ) എന്നത് ഒരു പൂവിന്റെ ജനിപർണ്ണത്തിലെയോ (carpel) അല്ലെങ്കിൽ ജനിപുടത്തിലെ നിരവധി ജനിപർണ്ണങ്ങളുടെയാകയോ സംവേദനക്ഷമമായ അഗ്രഭാഗമാണ്.
വിവരണം
[തിരുത്തുക]പരാഗണസ്ഥലം, ജനിദണ്ഡ്, അണ്ഡാശം (പരാഗണസ്ഥലം-ജനിദണ്ഡ്- അണ്ഡാശയം വ്യവസ്ഥ എന്ന് വിളിക്കുന്നു) എന്നിവയെ ഒന്നിച്ച് സസ്യത്തിന്റെ സ്ത്രീപ്രത്യുൽപ്പാദനാവയവമായ ജനിപുടത്തിന്റെ ഭാഗമായ ജനി (pistil) എന്നു പറയുന്നു. പരാഗണസ്ഥലം ജനിദണ്ഡിന്റെ (style അല്ലെങ്കിൽ stylodia) അഗ്രഭാഗമാണ്. അതിൽ പരാഗണരേണുക്കളെ തിരിച്ചറിയുന്ന കോശഭാഗങ്ങളായ സ്റ്റിഗ്മാറ്റിക് പാപ്പിലെകൾ കാണപ്പെടുന്നു. ജനിദണ്ഡിന്റെ അഗ്രഭാഗത്തു സാധാരണയായി കാണപ്പെടുന്ന പരാഗണസ്ഥലം, കാറ്റുമൂലം പരാഗണം നടക്കുന്ന സസ്യങ്ങളിൽ വളരെ എണ്ണം കൂടുതലായിരിക്കും. [2]
ആകൃതി
[തിരുത്തുക]പരാഗണസ്ഥലം പല ലോബുകളായി വിഭജിക്കപ്പെട്ടിരിക്കുന്നതോ ഉദാ. ട്രൈഫിഡ് (മൂന്ന് ലോബുകൾ) സൂചിയുടെ തലഭാഗത്തിനോടു (ക്യാപിറ്റേറ്റ്) സാമ്യമുണ്ടായിരിക്കുന്നതോ ആയിരിക്കാം. അതുമല്ലെങ്കിൽ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്ന (പങ്ക്ചിഫോം) വിധമോ ആയിരിക്കും. താഴെക്കാണിച്ചിരിക്കുന്നതുപോലെ പരാഗണസ്ഥലം പല ആകൃതികളിൽ കാണപ്പെടുന്നുണ്ട്: [2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "stigma, n.", Oxford English Dictionary, retrieved 30 March 2019. Under 6. Botany: "Plural usually stigmas."
{{citation}}
: CS1 maint: postscript (link) - ↑ 2.0 2.1 Dahlgren, Clifford & Yeo 1985, Gynoecium p. 11 harvnb error: multiple targets (2×): CITEREFDahlgrenCliffordYeo1985 (help)
ഗ്രന്ഥസൂചിക
[തിരുത്തുക]- Dahlgren, R.M.; Clifford, H.T.; Yeo, P.F. (1985). The families of the monocotyledons. Berlin: Springer-Verlag. ISBN 978-3-642-64903-5. Retrieved 10 February 2014.
- Edlund, Anna F.; Swanson, Robert; Preuss, Daphne (2004). "Pollen and stigma structure and function: the role of diversity in pollination". Plant Cell. 16 (Supplement): 84–97. doi:10.1105/tpc.015800. PMC 2643401. PMID 15075396.
- Rudall, Paula J. (2007). Anatomy of flowering plants: an introduction to structure and development (3rd ed.). Cambridge: Cambridge University Press. ISBN 9780521692458. Retrieved 18 January 2015.
- Simpson, Michael G. (2011). Plant Systematics. Academic Press. ISBN 978-0-08-051404-8.
- González, A.M.; Arbo, M.M. (2016). "Botánica Morfológica: Morfología de Plantas Vasculares" (in സ്പാനിഷ്). Corrientes, Argentina: Facultad de Ciencias Agrarias, Universidad Nacional del Nordeste. Retrieved 22 June 2016.
- Weberling, Focko (1989) [1981]. Morphologie der Blüten und der Blütenstände [Morphology of Flowers and Inflorescences]. trans. Richard J. Pankhurst. CUP Archive. ISBN 0-521-43832-2. Retrieved 8 February 2014.
- Dahlgren, R.M.; Clifford, H.T.; Yeo, P.F. (1985). The families of the monocotyledons. Berlin: Springer-Verlag. ISBN 978-3-642-64903-5. Retrieved 10 February 2014.
- Edlund, Anna F.; Swanson, Robert; Preuss, Daphne (2004). "Pollen and stigma structure and function: the role of diversity in pollination". Plant Cell. 16 (Supplement): 84–97. doi:10.1105/tpc.015800. PMC 2643401. PMID 15075396.
- Rudall, Paula J. (2007). Anatomy of flowering plants: an introduction to structure and development (3rd ed.). Cambridge: Cambridge University Press. ISBN 9780521692458. Retrieved 18 January 2015.
- Simpson, Michael G. (2011). Plant Systematics. Academic Press. ISBN 978-0-08-051404-8.
- González, A.M.; Arbo, M.M. (2016). "Botánica Morfológica: Morfología de Plantas Vasculares" (in സ്പാനിഷ്). Corrientes, Argentina: Facultad de Ciencias Agrarias, Universidad Nacional del Nordeste. Retrieved 22 June 2016.
- Weberling, Focko (1989) [1981]. Morphologie der Blüten und der Blütenstände [Morphology of Flowers and Inflorescences]. trans. Richard J. Pankhurst. CUP Archive. ISBN 0-521-43832-2. Retrieved 8 February 2014.
പുറംകണ്ണികൾ
[തിരുത്തുക]- സ്റ്റിഗ്മ ആകൃതിയും വലുപ്പവും - ഇംഗ്ലീഷ് ലേബലുകൾ
- ടെർമിനൽ വേഴ്സസ് ഗൈനോബാസിക് സ്റ്റൈൽ Archived 2019-03-31 at the Wayback Machine. ഇമേജുകൾ
- ഗൈനോബാസിക് ഡയഗ്രം