സംവഹന കലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cross section of celery stalk, showing vascular bundles, which include both phloem and xylem.
Detail of the vasculature of a bramble leaf.

സസ്യങ്ങളിലെ പ്രധാന സംവഹന കലകളാണ് സൈലവും ഫ്ലോയവും[1]. ജലം, ലവണങ്ങൾ തുടങ്ങിയവയെ സൈലവും ആഹാരത്തെയും മറ്റു ഓർഗാനിക്ക് സംയുക്തങ്ങളെ ഫ്ലോയവും സംവഹനം ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "Vascular Tissues". http://www.phschool.com/science/biology_place/biocoach/plants/vascular.html. www.phschool.com. ശേഖരിച്ചത് 2014 ഫെബ്രുവരി 20. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സംവഹന_കലകൾ&oldid=2716816" എന്ന താളിൽനിന്നു ശേഖരിച്ചത്