ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സസ്യശാസ്ത്രം/സസ്യശാസ്ത്രപദസൂചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സസ്യ ഇനങ്ങൾ

[തിരുത്തുക]
മലയാളം ഇംഗ്ലീഷ്
മുള Bamboo
വാഴ Banana
കുരുമുളക് Pepper
കശുമാവ് Cashew
കടല Chickpea
ഈന്തപ്പന Date Palm
വഴുതന Eggplant
ഉലുവ Fenugreek
വെളുത്തുള്ളി Garlic
ഇഞ്ചി Ginger
മുല്ല Jasmine
ഇരട്ടിമധുരം Liquorice
തിപ്പലി Long Pepper
പീച്ചിങ്ങ Luffa
മാങ്ങ Mango
കണ്ടൽക്കാടുകൾ Mangrove
എണ്ണപ്പന Oil Palm
അരളി Oleander
ഉള്ളി Onion
നിലക്കടല Peanut
തുവര Pigeon Pea
ഉരുളക്കിഴങ്ങ് Potato
പനിനീർപ്പൂവ് Rose
എള്ള് Sesame
ചീര Spinach
സൂര്യകാന്തി Sunflower
വയമ്പ്‌ Sweet Flag
തേക്ക് Teak
തക്കാളി Tomato
മഞ്ഞൾ Turmeric
അകത്തി Sesbania grandiflora
അകിൽ Aquilaria
അഗാരിക്കസ് Agaricaceae
അടപതിയൻ Holostemma
അടമ്പ് Ipomoea pes-caprae
അമര Hyacinth bean
അമ്പഴം Spondias
അസോള Azolla
അവ്കാഡൊ Avocado

സസ്യശാസ്ത്രപദങ്ങൾ

[തിരുത്തുക]
  1. aerobic = വായവ
  1. anaerobic = അവായവ
  2. mutation = ഉൽപരിവർത്തനം
  3. natural selection = പ്രകൃതി നിർദ്ധാരണം/സ്വാഭാവിക നിർദ്ധാരണം
  1. Monocots / Monocotyledons = ഏകപത്രബീജസസ്യങ്ങൾ
  2. Dicots / Dicotyledons = ദ്വിപത്രബീജസസ്യങ്ങൾ
  3. Evolution = പരിണാമം
  4. leaf = ഇല, പത്രം
  5. stem = കാണ്ഡം, തണ്ട്
  6. root = വേര്
  7. undergroud stem = ഭൂകാണ്ഡം
  8. fruit = ഫലം, പഴം
  9. sepal = വിദളം
  10. petal = ദളം
  11. calyx = പുഷ്പവൃതി
  12. corolla = ദളപുടം
  13. stamen = കേസരം
  14. carpel =
  15. Anthericium = കേസരപുടം
  16. Gynoecium = ജനിപുടം
  17. anther = കേസരം
  18. Pollen = പൂമ്പൊടി (പരാഗം അഥവാ പരാഗരേണുക്കൾ)
  19. stigma = പരാഗണസ്ഥലം
  20. style =
  21. bract = സഹപത്രം
  22. Cryptogams = അപുഷ്പികൾ
  23. flowering plants = സപുഷ്പികൾ
  24. honey = തേൻ
  25. bud = മൊട്ട്/ മുകുളം / മുള
  26. flower bud = പുഷ്പത്തിന്റെ മൊട്ട്
  27. budding = മുകുളം ഒട്ടിക്കൽ
  28. grafting = ഒട്ടിക്കൽ
  29. layering = പതിവയ്ക്കൽ
  30. Section = ഛേദം
  31. node = പർവ്വം
  32. internode = പർവ്വാന്തരം
  33. scale leaves = ചെതുമ്പൽ പത്രങ്ങൾ
  34. herb = ഓഷധി
  35. shrub = കുറ്റിച്ചെടി
  36. propagation
  37. pathology = രോഗശാസ്ത്രം
  38. environment = പരിസ്ഥിതി
  39. herbivorous = സസ്യഭോജി
  40. omnivorous = മിശ്രഭോജി
  41. autotrophs = സ്വപോഷികൾ
  42. heterotrophs = പരപോഷികൾ
  43. parasite = പരാദം
  44. complete parasite = പൂർണ്ണപരാദം
  45. semi parasite = അർദ്ധ പരാദം
  46. host == അതിഥി/ ആതിഥ്യസസ്യം
  47. fern = പന്നൽച്ചെടികൾ
  48. Mosses = ശേവാലങ്ങൾ
  49. egg =അണ്ഡം
  50. male gamete = പുംബീജം
  51. female gamete = സ്ത്രീ ബീജം

സസ്യകോശം

[തിരുത്തുക]
  1. Protein = മാംസ്യം
  2. Vitamin = ജീവകം
  3. Chloroplast = ഹരിതകണം
  4. chromoplast = വർണ്ണകണം
  5. leucoplast = ശ്വേതകണം
  6. Tissue = കല
  7. Parenchyma = പാരെൻകൈമ
  8. Collenchyma = കോളൻകൈമ
  9. Sclerenchyma = സ്ക്ലീറൻ‌കൈമ
  10. Xylum = സൈലം
  11. phloem = ഫ്ലോയം
  12. Selectively permeable membrane = വരണതാര്യസ്തരം
  13. Diffusion = അന്തർവ്യാപനം
  14. EndOsmosis = അന്തസ്തരണം
  15. Exosmosis = ബഹിർസ്തരണം
  16. Carrier Protein Molecules = വാഹകമാംസ്യതന്മാത്രകൾ
  17. Active transport = ഊർജ്ജിത വിനിമയം
  18. Homeostasis = ആന്തരസമസ്ഥിതി