വിക്കിപീഡിയ:കേരള സാഹിത്യ അക്കാദമി പുസ്തകോത്സവം 2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രവേശനകവാടം
സ്റ്റാൾ

കേരള സാഹിത്യ അക്കാദമിയുടെ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും മലയാളം വിക്കിസമൂഹത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. (കഴിഞ്ഞ പുസ്തകോത്സവങ്ങളിലെ നമ്മുടെ പങ്കാളിത്തം ഇക്കാണുന്ന കണ്ണികളിൽ നിന്ന് വായിക്കാം :2012 , 2014 ) ഇത്തവണ ഇന്റർനെറ്റ്, വെബ്ബ് മുതലായവയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടുള്ള പരിപാടികൾക്കാണ് അക്കാദമി പ്രാധാന്യം കൊടുക്കുന്നത്. ഫെബ്രുവരി 2 മുതൽ 11 വരെയായി നടക്കുന്ന പുസ്തകോത്സവത്തിൽ മലയാളം വിക്കിമീഡിയ പദ്ധതികൾ പൊതുജനങ്ങൾക്കായി പരിചയപ്പെടുത്താനായുള്ള ഒരു സ്റ്റാൾ വേണമെന്ന് സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മലയാളഭാഷയും വിക്കിമീഡിയയുമായി ബന്ധപ്പെട്ട ചെറിയ ക്ലാസുകളും ആലോചിക്കുന്നു.

വിശദാംശങ്ങൾ[തിരുത്തുക]

കേരള സാഹിത്യ അക്കാദമി പുസ്തകോത്സവം 2015

 • പരിപാടി: കമ്പ്യൂട്ടർ മലയാളം - ഉപയോഗ വൈവിധ്യം (സ്റ്റാൾ, ചെറുപഠന ക്ലാസുകൾ)
 • തീയതി: 2015 ഫെബ്രുവരി 2-11
 • സമയം: രാവിലെ 9.30- വൈകീട്ട് 8 മണി വരെ
 • സ്ഥലം: കേരള സാഹിത്യ അക്കാദമി ഹാൾ, തൃശ്ശൂർ
 • വിശദാംശങ്ങൾക്ക് : മനോജ്.കെ

പങ്കെടുത്തവർ[തിരുത്തുക]

രൺജിത്ത്, കെൽവിൻ, മനോജ്, പ്രവീൺ
സൂരജ്, പ്രവീൺ, അഖിലൻ, അനീഷ്, മനോ‍ജ്, അനൂപ്
പ്രവീൺ, ലാലു, അഖിലൻ, ശ്രീജിത്ത്, മനോജ്
 1. മനോ‍ജ് കെ
 2. രൺജിത്ത് സിജി
 3. കെൽവിൻ
 4. പ്രവീൺ അരിമ്പ്രത്തൊടിയിൽ
 5. അനീഷ് എ
 6. സുനീഷ്
 7. രഞ്ജിത്ത് പണിക്കർ
 8. അൽഫാസ്
 9. സൂര‍ജ് കേണോത്ത്
 10. ജെയ്സൺ നെടുമ്പാല
 11. ശ്രീജിത്ത് കൊയിലോത്ത്
 12. ടോണി ആന്റണി
 13. അഖിൽ കൃഷ്ണൻ
 14. ജോസഫ് എൻ‍ഡി
 15. ലാലു മേലേടത്ത്
 16. വി സി ബാലകൃഷ്ണൻ

സാങ്കേതിക സഹായം[തിരുത്തുക]

 1. രാജേഷ് ഒടയഞ്ചാൽ
 2. സുഗീഷ്

അവലോകനം[തിരുത്തുക]

2015 ഫെബ്രുവരി 3 രാവിലെ 10 മണിക്ക് വിക്കിമീഡിയ സംരംഭങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനം കേരള സാഹിത്യ അക്കാദമി ഹാളിൽ ആരംഭിച്ചു.

ചിത്രശാല[തിരുത്തുക]