വിക്കിപീഡിയ:പഠനശിബിരം/മലപ്പുറം 4
തീയ്യതി:2018 ജൂലൈ 19
തുടങ്ങുന്ന സമയംജൂലൈ 19 :02:00 PM
അവസാനിക്കുന്ന സമയംജൂലൈ 19 :10:00 PM
സ്ഥലം: അൽ ജാമിഅ അൽ ഇസ്ലാമിയ്യ ശാന്തപുരം
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാനും എങ്ങിനെ വിക്കിപീഡിയയിൽ ക്രിയാത്മകമായി ഇടപെടുക എന്നതിനെ കുറിച്ച് മനസ്സിലാക്കാനും 2018 ജൂലൈ 19 (വ്യാഴം) ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ്യയിൽ വെച്ച് വിക്കിപഠനശിബിരം നടത്തുന്നു.
വിശദാംശങ്ങൾ
[തിരുത്തുക]കേരളത്തിലെ 42ാമത് വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2018 ജൂലൈ 19(വ്യാഴം)
- സ്ഥലം: അൽ ജാമിഅ അൽ ഇസ്ലാമിയ്യ,ശാന്തപുരം , മലപ്പുറം
- ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
[തിരുത്തുക]- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ എഡിറ്റ് ചെയ്യാനും പുതിയ ലേഖനം ചേർക്കാനുമുള്ള പരിശീലനം
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- വിക്കി ഗ്രന്ഥശാല, വിക്കി കോമൺസ് എന്നിവ പരിചയപ്പെടൽ
തുടങ്ങി മലയാളം വിക്കിയെകുറിച്ച് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു.
സ്ഥലം
[തിരുത്തുക]സ്ഥലം: അൽ ജാമിഅ അൽ ഇസ്ലാമിയ്യ ശാന്തപുരം
- വിലാസം
- പട്ടിക്കാട് പി.ഒ, മലപ്പുറം. പിൻ:679 325
എത്തിച്ചേരാൻ
[തിരുത്തുക]ബസ് മാർഗ്ഗം
[തിരുത്തുക]പെരിന്തൽമണ്ണയിൽ നിന്നും ഊട്ടി റോഡിൽ 5 കി.മി പിന്നിട്ട് ചുങ്കം ജംഗ്ഷനിൽ നിന്നും ഓട്ടോ വഴിയോ നടന്നോ ശാന്തപുരം കോളേജിലെത്താം
ട്രയിൻ മാർഗ്ഗം
[തിരുത്തുക]നിലമ്പൂർ - ഷൊർണ്ണൂർ റൂട്ടിൽ പട്ടിക്കാട് സ്റ്റേഷനിൽ ഇറങ്ങി ശാന്തപുരം കോളേജിലെത്താം.
നേതൃത്വം നൽകുന്നവർ
[തിരുത്തുക]പങ്കെടുത്തവർ
[തിരുത്തുക]- --Shakeelahamed8594 (സംവാദം) 10:10, 19 ജൂലൈ 2018 (UTC)
- --Salihmcs (സംവാദം) 12:27, 19 ജൂലൈ 2018 (UTC)
- --Sulaimansulu (സംവാദം) 12:28, 19 ജൂലൈ 2018 (UTC)
- --Shaniya k (സംവാദം) 12:28, 19 ജൂലൈ 2018 (UTC)
- --Ameenpkd1489 (സംവാദം) 12:29, 19 ജൂലൈ 2018 (UTC)
- --Jasir jafar (സംവാദം) 12:30, 19 ജൂലൈ 2018 (UTC)
- --Dilshana sumayya (സംവാദം) 12:30, 19 ജൂലൈ 2018 (UTC)
- ----Sayyed Ahmed Anfal (സംവാദം) 12:31, 19 ജൂലൈ 2018 (UTC)
- --Rabeeh rahman.p (സംവാദം) 12:32, 19 ജൂലൈ 2018 (UTC)
- --Arshad S.U (സംവാദം) 12:32, 19 ജൂലൈ 2018 (UTC)
- --Bilal vazhakkad (സംവാദം) 12:33, 19 ജൂലൈ 2018 (UTC)
- --Shemeema banu (സംവാദം) 12:34, 19 ജൂലൈ 2018 (UTC)
- --Junaid059 (സംവാദം) 12:37, 19 ജൂലൈ 2018 (UTC)
- --ANRalexa (സംവാദം) 12:41, 19 ജൂലൈ 2018 (UTC)
- ----Sufaija (സംവാദം) 12:43, 19 ജൂലൈ 2018 (UTC)
- --Muhammed Junaid AP (സംവാദം) 12:46, 19 ജൂലൈ 2018 (UTC)
- ----Naja Bis (സംവാദം) 12:48, 19 ജൂലൈ 2018 (UTC)
- ----Sabique zakariya (സംവാദം) 12:51, 19 ജൂലൈ 2018 (UTC)
- --Amira pv (സംവാദം) 12:53, 19 ജൂലൈ 2018 (UTC)
- --Hafsa Abdul Rahiman
- --Binth shareef (സംവാദം) 12:58, 19 ജൂലൈ 2018 (UTC)
- --Amjed Nasweef N R (സംവാദം) 14:01, 19 ജൂലൈ 2018 (UTC)
- --Aleefkoottil (സംവാദം) 14:03, 19 ജൂലൈ 2018 (UTC)
- --Suhailmhashim (സംവാദം) 14:05, 19 ജൂലൈ 2018 (UTC)
- --Razeemali (സംവാദം) 14:56, 19 ജൂലൈ 2018 (UTC)
- --അഹ്സന എം.എ
- --സുമയ്യ ബീഗം
- --ഫാത്തിമ എസ്
- --ഷകീബ സി.സെഡ്
- --അല റഷീദ്
- --ജൌഹറ
- --മുഹമ്മദ് സഫ്വാൻ
- --Anasih30 (സംവാദം) 09:44, 20 ജൂലൈ 2018 (UTC)
- --ഹഫ്സ അബ്ദുറഹ്മാൻ
- --ഷൈമ ഉമർ
- --ഹുദ മുസ്തഫ
- --നബീൽ
- --ഹിബ ഹമീദ് .കെ.വി
- --ഹാദിയ മൊയ്തീൻ
മറ്റ് കണ്ണികൾ
[തിരുത്തുക]