Jump to content

വിക്കിപീഡിയ:പഠനശിബിരം/തിരുവനന്തപുരം 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ ആരോഗ്യം എന്ന വിഷയം മുൻനിർത്തി ഒരു വിക്കിപീഡിയ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 05 ബുധനാഴ്ച, 10.00 AM മുതൽ 4.00 PM വരെ KITE തിരുവനന്തപുരം ഡിആർസി ( ജഗതിയിൽ ബധിര വിദ്യാലയത്തിനുള്ളിൽ ) രജിസ്റ്റർ ചെയ്യാൻ

വിശദാംശങ്ങൾ

[തിരുത്തുക]
  • പരിപാടി: വിക്കിമീഡിയ പരിശീലനം
  • തീയതി: ഏപ്രിൽ 05 ബുധനാഴ്ച
  • സമയം: 10.00 AM മുതൽ 4.00 PM വരെ
  • സ്ഥലം:KITE തിരുവനന്തപുരം ഡിആർസി
  • ആർക്കൊക്കെ പങ്കെടുക്കാം: സ്ത്രീകളുടെ ആരോഗ്യം എന്ന വിഷയത്തിൽ താല്പര്യമുള്ള വിക്കിപീഡിയ പദ്ധതികളിൽ താല്പര്യമുള്ള ആർക്കും

കാര്യപരിപാടികൾ

[തിരുത്തുക]

സംഘാടനം

[തിരുത്തുക]


പങ്കെടുക്കുന്നവർ

[തിരുത്തുക]

അവലോകനം

[തിരുത്തുക]

KITE തിരുവനന്തപുരം ഡിആർസി ഓഫീസിൽ വച്ച് നടന്ന വിക്കിസംഗമം രാവിലെ 10.30 ഓടെ ആരംഭിച്ചു. വിക്കിപ്രവർത്തകരായ മീനാക്ഷി നന്ദിനി, അഖിലൻ, മനോജ് കെ, ഷഗിൽ, ഇർഫാൻ, ഷാനു, പാർവ്വതി, സുഗീഷ് തുടങ്ങിയവരും ഓൺലൈൻ ആയി നെത ഹുസൈൻ, ജിനോയ് ടോം ജേക്കബ്ബും പങ്കുചേർന്നു. സ്വയം പരിചയപ്പെടുത്തലോടെ തുടങ്ങിയ പരിപാടിയിൽ മലയാളം വിക്കിസമൂഹത്തെക്കുറിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വികസിപ്പിക്കാനുള്ള സാധ്യതകളും ചർച്ചചെയ്തു. കേരള സർക്കാരിൻ്റെ ആരോഗ്യവകുപ്പിൻ്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷ മിഷൻ ൻ്റെ ഭാഗമായ നിരവധി പദ്ധതികളെക്കുറിച്ചുള്ള ലേഖനങ്ങൾ പരിപാടിയിൽ വച്ച് തയ്യാറാക്കി. ആശ്വാസകിരണം, ക്യാൻസർ സുരക്ഷ, താലോലം പദ്ധതി, പ്രത്യാശാ ധനസഹായപദ്ധതി, വയോമിത്രം, വിശപ്പുരഹിത നഗരം, സമാശ്വാസം പദ്ധതി, സ്നേഹപൂർവ്വം, സ്നേഹസാന്ത്വനം (പദ്ധതി) തുടങ്ങിയ പേജുകൾ തുടങ്ങിവെച്ചു. തുടർപ്രവർത്തനങ്ങൾക്കായി വിപുലമായ പരിപാടി സംഘടിപ്പിക്കണമെന്ന് തിരുമാനിച്ചുകൊണ്ട് മീറ്റപ്പ് അവസാനിച്ചു. പരിപാടിക്കായി വേദി അനുവദിച്ച് തന്ന കൈറ്റിൻ്റെ ഡയറക്ടർ അൻവർ സാദത്തിനും സഹായിച്ച ബിന്ദുടീച്ചർക്കും നന്ദി രേഖപ്പെടുത്തുന്നു.

ചിത്രശാല

[തിരുത്തുക]

ഓൺലൈൻ ആയി പങ്കെടുക്കുന്നവർ

[തിരുത്തുക]