വിക്കിപീഡിയ:വിക്കിമീഡിയ പ്രവർത്തകസംഗമം/തൃശൂർ 4
തൃശ്ശൂർ 3
പ്രവർത്തകസംഗമം
തീയ്യതി: 2014 ഏപ്രിൽ 19
സമയം: രാവിലെ 10.00 AM
സ്ഥലം: കേരള സാഹിത്യ അക്കാദമി ഹാൾ, തൃശ്ശൂർ
വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരത്തിലും, വനിതാദിന തിരുത്തൽ യജ്ഞത്തിലും പങ്കെടുത്തവരെ ആദരിക്കാനും, മലയാളം വിക്കിമീഡിയ സംരംഭങ്ങളെ പരിചയപ്പെടുത്താനും ഏപ്രിൽ 19-ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് മലയാളം വിക്കിമീഡിയ പ്രവർത്തകസംഗമം നടക്കുന്നു.
വിശദവിവരങ്ങൾ
[തിരുത്തുക]- സ്ഥലം
- തൃശ്ശൂർ സാഹിത്യ അക്കാദമി ഹാൾ (സ്ഥാനം: 10°31′45.33″N 76°13′6.28″E / 10.5292583°N 76.2184111°E)
- സമയം
- 19 ഏപ്രിൽ 2014, രാവിലെ 10:00 മുതൽ വൈകീട്ട് 4:00 മണി വരെ
കാര്യപരിപാടികൾ
[തിരുത്തുക]സമ്മാനദാനം
[തിരുത്തുക]മലയാളം വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും, ഡിജിറ്റൈസേഷൻ മത്സരത്തിലും വനിതാദിന തിരുത്തൽ യജ്ഞത്തിലും പങ്കെടുത്തവരെ ആദരിക്കലും രാവിലെയുള്ള പൊതുപരിപാടിയിൽ നടക്കും. ഡിജിറ്റൈസേഷൻ മത്സരത്തിന്റെയും, തിരുത്തൽ യജ്ഞത്തിന്റെയും റിപ്പോർട്ട് അവതരിപ്പിക്കും.
വിക്കിപീഡിയ പഠനശിബിരം
[തിരുത്തുക]- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- വിക്കിപീഡിയയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
വിക്കിഗ്രന്ഥശാല പഠനശിബിരം
[തിരുത്തുക]- മലയാളം വിക്കിഗ്രന്ഥശാല പരിചയപ്പെടുത്തൽ
- ഡിജിറ്റൈസേഷന് ഒരു ആമുഖം
- മലയാളം വിക്കിഗ്രന്ഥശാലയിൽ സംഭാവന ചെയ്യുന്ന വിധം
മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
എത്തിച്ചേരാൻ
[തിരുത്തുക]സ്ഥലം
[തിരുത്തുക]തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാൾ (സ്ഥാനം: 10°31′45.33″N 76°13′6.28″E / 10.5292583°N 76.2184111°E) ഗൂഗിൾ മാപ്പ് തൃശ്ശൂർ സ്വരാജ് റൗണ്ടിലെ കിഴക്ക് ഭാഗത്തുനിന്നും (പാറമേക്കാവ്) പാലസ് റോഡിലൂടെ ഏകദേശം 400 മീറ്റർ ദൂരത്തിലാണ് കേരള സാഹിത്യ അക്കാദമി.
ബസ് മാർഗ്ഗം
[തിരുത്തുക]കുന്നംകുളം-ഗുരുവായൂർ/വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരുന്നവർ വടക്കേ ബസ്റ്റാന്റിലിറങ്ങി വടക്കേ ചിറയുടെ വലത് ഭാഗത്ത് കൂടെ രണ്ട് മിനിറ്റ് നേരെ നടന്നാൽ സാഹിത്യ അക്കാദമിയിലെത്താം. മറ്റൂ ഭാഗങ്ങളിൽ നിന്ന് വരുന്നവർ തൃശ്ശൂർ സ്വരാജ് റൗണ്ടിലെ ബിനി/സ്വപ്ന സ്റ്റോപ്പിലിറങ്ങുക. കെ എസ് ആർ ടി സി/ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരത്തിലാണ് അക്കാദമി സ്ഥിതിചെയ്യുന്നത്.
പങ്കെടുക്കുന്നവർ
[തിരുത്തുക]- --നത (സംവാദം) 16:15, 4 ഏപ്രിൽ 2014 (UTC)
- അൽഫാസ് (⚘ ✍) 16:07, 6 ഏപ്രിൽ 2014 (UTC)