Jump to content

വിക്കിപീഡിയ:പുസ്തകദിന തിരുത്തൽ യജ്ഞം-2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോക പുസ്തക - പകർപ്പവകാശ ദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്. ഏപ്രിൽ 1 മുതൽ 30 വരെയാണ് തിരുത്തൽ യജ്ഞം നടക്കുക. 

ആകെ 684 ലേഖനങ്ങൾ

ഈ താൾ പുതുക്കുക
തത്സമയ വിവരങ്ങൾക്കും അവലോകനത്തിനും വിക്കി സ്റ്റാറ്റിസ്റ്റിക്സ് നോക്കുക.

എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്. 2017ലെ പുസ്തകദിനത്തോടനുബന്ധിച്ച് ലോകത്തെ പ്രശസ്തമായ പുസ്തകങ്ങളെക്കുറിച്ചും രചയിതാക്കളെക്കുറിച്ചും പ്രസാധകരെകുറിച്ചുമുള്ള ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ എഴുതി ഈ സംരംഭത്തിന്റെ ഭാഗമാകാം.

വിശദവിവരങ്ങൾ

[തിരുത്തുക]

തുടങ്ങാവുന്ന താളുകൾ

[തിരുത്തുക]

വികസിപ്പിക്കാവുന്ന താളുകൾ

[തിരുത്തുക]

പങ്കെടുക്കുക

[തിരുത്തുക]

നിങ്ങളുടെ പേര് ഇവിടെ ചേർക്കുക. നിങ്ങൾക്ക് എപ്പോൾവേണമെങ്കിലും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ് (ഏപ്രിൽ 1 നും 30 നും ഇടയ്ക്ക്).

പങ്കെടുക്കുന്നവർ

[തിരുത്തുക]

താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!

  1. --Challiovsky Talkies ♫♫ 12:54, 2 ഏപ്രിൽ 2017 (UTC)[മറുപടി]
  2. --മനോജ്‌ .കെ (സംവാദം) 13:05, 2 ഏപ്രിൽ 2017 (UTC)[മറുപടി]
  3. --Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 14:00, 2 ഏപ്രിൽ 2017 (UTC)[മറുപടി]
  4. --Jameela P. (സംവാദം) 14:07, 2 ഏപ്രിൽ 2017 (UTC)[മറുപടി]
  5. --രൺജിത്ത് സിജി {Ranjithsiji} 15:25, 2 ഏപ്രിൽ 2017 (UTC)[മറുപടി]
  6. --എബിൻ: സംവാദം 18:25, 2 ഏപ്രിൽ 2017 (UTC)[മറുപടി]
  7. --മാളികവീട്--malikaveedu 19:51, 2 ഏപ്രിൽ 2017 (UTC)[മറുപടി]
  8. --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:18, 3 ഏപ്രിൽ 2017 (UTC)[മറുപടി]
  9. --Sai K shanmugam (സംവാദം) 11:39, 3 ഏപ്രിൽ 2017 (UTC)[മറുപടി]
  10. --ഷാജി (സംവാദം) 17:35, 3 ഏപ്രിൽ 2017 (UTC)[മറുപടി]
  11. --Ramjchandran (സംവാദം) 17:52, 3 ഏപ്രിൽ 2017 (UTC)[മറുപടി]
  12. -- ഷഗിൽ മുഴപ്പിലങ്ങാട് (സംവാദം) 12:30, 4 ഏപ്രിൽ17 (UTC)
  13. --ഡോ.ഫുആദ്
  14. -ഞാൻ..... (സംവാദം) 02:41, 4 ഏപ്രിൽ 2017 (UTC)[മറുപടി]
  15. --അ ർ ജു ൻ (സംവാദം) 05:35, 4 ഏപ്രിൽ 2017 (UTC)[മറുപടി]
  16. സതീശൻ.വിഎൻ (സംവാദം) 10:06, 4 ഏപ്രിൽ 2017 (UTC)[മറുപടി]
  17. --Adarshjchandran (സംവാദം) 18:03, 4 ഏപ്രിൽ 2017 (UTC)[മറുപടി]
  18. ----അക്ബറലി (സംവാദം) 18:32, 8 ഏപ്രിൽ 2017 (UTC)[മറുപടി]
  19. ----മേടയിൽ (സംവാദം)
  20. ----ടോട്ടോചാൻ (സംവാദം)
  21. ----സുഹൈറലി (സംവാദം)
  22. --KG (കിരൺ)
  23. ----അജിത്ത്.എം.എസ് (സംവാദം) 06:10, 30 ഏപ്രിൽ 2017 (UTC)[മറുപടി]

പ്രത്യേക പരിപാടികൾ

[തിരുത്തുക]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

[തിരുത്തുക]

സൃഷ്ടിച്ചവ

[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 684 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

വികസിപ്പിച്ചവ

[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 8 ലേഖനങ്ങൾ വികസിപ്പിച്ചു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{പുസ്തകദിന തിരുത്തൽ യജ്ഞം 2017|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{പുസ്തകദിന തിരുത്തൽ യജ്ഞം 2017|created=yes}}

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:

{{പുസ്തകദിന തിരുത്തൽ യജ്ഞം 2017|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തവർക്കായി നൽകാവുന്ന പുരസ്കാരം താഴെക്കൊടുത്തിരിക്കുന്നു.

ലോകപുസ്തകദിന പുരസ്കാരം 2017
ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -(ഒപ്പ്)