മലയാള വിവർത്തനഗ്രന്ഥങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള വിവർത്തന ഗ്രന്ഥങ്ങൾ മലയാള ഭാഷയിലേയ്ക്ക് മറ്റു ഭാഷകളിൽനിന്നും വിവർത്തനം ചെയ്ത ഗ്രന്ഥങ്ങളുടെ പട്ടികയാണിത്. നോവൽ, ചെറുകഥ, കവിത, നാടകം, വിജ്ഞാനസാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിൽ നിന്നുമുള്ളവയുടെ സമ്പൂർണ്ണ പട്ടിക

പുസ്തകത്തിന്റെ പേര് വിഭാഗം മൂലഗ്രന്ഥം എഴുതിയത് ഭാഷ വിവർത്തനം ചെയ്തയാൾ പ്രസാധകർ
പ്രണയവും മൂലധനവും നോവൽ Love and Capital മേരി ഗബ്രിയേൽ ഇംഗ്ലിഷ് സി. എം. രാജൻ ഇൻസൈറ്റ് പബ്ലിക്ക നടക്കവ് കോഴിക്കോട്
സ്റ്റീവ് ജോബ്സ് ജീവചരിത്രം Steve Jobs വാൾട്ടർ ഐസക്ക് സൺ ഇംഗ്ലിഷ് എം. പി. സദാശിവൻ ഒലിവ് പബ്ലിക്കേഷൻസ് കോഴിക്കോട്
ഞാനാണ് മലാല ആത്മകഥ I am Malala മലാല യൂസഫ്‌സായ് ഇംഗ്ലിഷ് പി. വി. ആൽബി ഒലിവ് പബ്ലിക്കേഷൻസ് കോഴിക്കോട്
മഹാഭാരത പഠനങ്ങൾ പഠനം mahabharatha study ഇരാവതി കാർവെ ഇംഗ്ലിഷ് പി. ആർ. നായർ മൈത്രി ബുക്സ് തിരുവനന്തപുരം
ജീവിവർഗ്ഗങ്ങളുടെ ഉദ്ഭവം ജീവശാസ്ത്രം Origin of Species ചാൾസ് ഡാർവ്വിൻ ഇംഗ്ലിഷ് കെ. ആർ. ശിവരാമപ്പണിക്കർ ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്സ് ന്യൂ ഡെൽഹി
ഡെകാമറൺ കഥകൾ കഥകൾ Decameron ജിയോവന്നി ബൊക്കാച്ചിയോ ഇറ്റാലിയൻ എം. പി. സദാശിവൻ ഡി. സി. ബുക്സ് കോട്ടയം
ഭാരതീയദർശനം തത്ത്വശാസ്ത്രം Indian Philosophy ഡോ. രാധാകൃഷ്ണൻ ഇംഗ്ലിഷ് ടി. നാരായണൻ നമ്പീശൻ മാതൃഭൂമി കോഴിക്കോട്
വില്ല്യം ഷേക്സ്പിയറുടെ സമ്പൂർണ്ണ കൃതികൾ നാടകം, കവിതകൾ Complete Works of William Shakespear വില്യം ഷേക്സ്പിയർ ഇംഗ്ലിഷ് വിവിധ വ്യക്തികൾ ഡി. സി. ബുക്സ് കോട്ടയം
ഇന്ത്യ അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട് ലേഖനം From Midnight to The Millennium ശശി തരൂർ ഇംഗ്ലിഷ് എം. പി. സദാശിവൻ ഡി. സി. ബുക്സ് കോട്ടയം
ഡ്രാക്കുള നോവൽ Dracula ബ്രാം സ്റ്റോക്കർ ഇംഗ്ലിഷ് എം. പി. സദാശിവൻ ഡി. സി. ബുക്സ് കോട്ടയം
ടോം സോയർ നോവൽ Tom Sawyer മാർക് ട്വൈൻ ഇംഗ്ലിഷ് കെ. തായാട്ട് കറന്റ് ബുക്സ് കോട്ടയം
ഒരു പുളിമരത്തിന്റെ കഥ നോവൽ ---l സുന്ദര രാമസ്വാമി തമിഴ് --- ഡി. സി. ബുക്സ് കോട്ടയം
കോളറാക്കാലത്തെ പ്രണയം നോവൽ Life at the time of cholera ഗബ്രിയേൽ സ്പാനിഷ്, ഇംഗ്ലിഷ് വി. കെ. ഉണ്ണിക്കൃഷ്ണൻ ഡി സി ബുക്സ്
ബനശങ്കരി നോവൽ മലയാളം --- ഡി സി ബുക്സ്
അടിമയുടെ ആത്മകഥ നോവൽ --- മോണ്ടിജോ ഇംഗ്ലിഷ് എം. പി. സദാശിവൻ ഡി. സി. ബുക്സ് കോട്ടയം
ചുവപ്പാണെന്റെ പേര് നോവൽ My Name is RED ഓർഹൻ പാമുക്ക് ടർക്കിഷ് / ഇംഗ്ലിഷ് --- ഡി. സി. ബുക്സ് കോട്ടയം
ഒരു രകതവിൽപ്പനക്കാരന്റെ പുരാവൃത്തം നോവൽ ---l യൂ ഹ്വാ ചൈനീസ് --- ഡി. സി. ബുക്സ് കോട്ടയം
കാട് നോവൽ ----- ശ്രീകൃഷ്ണ ആലനഹള്ളി കന്നഡ --- ഡി സി ബുക്സ്
ഡാ വിഞ്ചി കോഡ് നോവൽ Da Vin chi Code ഡാൻ ബ്രൗൺ ഇംഗ്ലിഷ് --- ഡി സി ബുക്സ്
പുള്ളിപ്പുലി നോവൽ ---- ജൂസെപ്പെ റ്റൊമാസി ദി ലാമ്പെഡൂസ ഇംഗ്ലിഷ് തോമസ് ജോർജ്ജ് ഡി. സി. ബുക്സ് കോട്ടയം
മിസ്ട്രസ് നോവൽ Mistress ---- ഇംഗ്ലിഷ് അനിതാ നായർ ഡി. സി. ബുക്സ് കോട്ടയം
സ്വതന്ത്രമനുഷ്യർ നോവൽ ---l ഹാൾദോർ ലാക്സ്നെസ്സ് --- സണ്ണി. ഇ. ഡാനിയേൽ ഡി. സി. ബുക്സ് കോട്ടയം
ശോണമുദ്ര നോവൽ ----- സ്റ്റീഫൻ കെയിൻ ഇംഗ്ലിഷ് --- ഡി സി ബുക്സ്
സുവർണ്ണ നദിയുടെ രാജാവ് നോവൽ ജോൺ റസ്കിൻ ഇംഗ്ലിഷ് --- ഡി സി ബുക്സ്
ഹക്ക്‌ൾബറി ഫിൻ നോവൽ Huckleberry Finn മാർക്ക് ട്വൈൻ ഇംഗ്ലിഷ് കെ. തായാട്ട് ഡി. സി. ബുക്സ് കോട്ടയം
സെലാസ് മാർനർ നോവൽ selas mariner ജോർജ്ജ് എലിയട്ട് ഇംഗ്ലിഷ് --- ഡി. സി. ബുക്സ് കോട്ടയം
സൗരയൂഥം ശാസ്ത്രം Solar system ബിമൻ ബസു --- --- ഡി. സി. ബുക്സ് കോട്ടയം
ഹിറ്റ്ലറുടെ ആത്മകഥ ആത്മകഥ Main Cam f അഡോൾഫ് ഹിറ്റ്‌ലർ ജർമ്മൻ / ഇംഗ്ലിഷ് --- ഡി സി ബുക്സ്
റിപ് വാൻ വിങ്കിൾ നോവൽ Rip Van Winkle വാഷിങ്ടൺ ഇർവിങ്ങ് ഇംഗ്ലിഷ് --- ഡി സി ബുക്സ്
റോബിൻസൺ ക്രൂസോ നോവൽ Robinson Crusoe ഡാനിയൽ ഡിഫോ ഇംഗ്ലിഷ് --- ഡി. സി. ബുക്സ് കോട്ടയം
അഗതാ ക്രിസ്റ്റിയുടെ കൃതികൾ നോവൽ Works of Agatha Christi അഗതാ ക്രിസ്റ്റി ഇംഗ്ലിഷ് --- ഡി. സി. ബുക്സ് കോട്ടയം
ഉണ്ടാക്കി രസിക്കാൻ ഇന്ത്യൻ കളിപ്പാട്ടങ്ങൾ ജനകീയശാസ്ത്രം Joy of making Indian Toys സുദർശൻ ഖന്ന ഇംഗ്ലിഷ് സരോഷ് കോശി നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ, ന്യൂഡൽഹി
പാവങ്ങൾ (2 വോല്യം) നോവൽ Les Miserables വിക്തോർ യൂഗോ ഫ്രഞ്ച് നാലപ്പാട്ട് നാരായണമേനോൻ മാതൃഭൂമി ബുക്സ്, കോഴിക്കോട്
നിശ്ശബ്ദ വസന്തം ശാസ്ത്രം Silent spring റേച്ചൽ കാഴ്സൺ ഇംഗ്ലിഷ് ഡോ. രതി മേനോൻ ഡി. സി. ബുക്സ് കോട്ടയം
ഇടപെടലുകൾ സാമൂഹ്യശാസ്ത്രം Interventions നോം ചോംസ്കി ഇംഗ്ലിഷ് എം. എസ്. നായർ ഡി. സി. ബുക്സ് കോട്ടയം
കോളറാക്കാലത്തെ പ്രണയം നോവൽ Solar system ഗബ്രിയേൽ ഗാർസിയ മാർക്വിസ് ഇംഗ്ലിഷ് വി. കെ. ഉണ്ണിക്കൃഷ്ണൻ ഡി. സി. ബുക്സ് കോട്ടയം
ജീവിവർഗ്ഗങ്ങളുടെ ഉദ്ഭവം ശാസ്ത്രം Origin of Species ചാൾസ് ഡാർവ്വിൻ ഇംഗ്ലിഷ് കെ. ആർ. ശിവരാമപ്പണിക്കർ ഇന്ത്യൻ അതീസ്റ്റ് പബ്ലിഷേഴ്സ്, ന്യൂഡൽഹി
ഉയിർത്തെഴുന്നേൽപ്പ് നോവൽ Resurrection ലിയോ ടോൾസ്റ്റോയ് --- --- ഡിമീഡിയാ ഹൗസ്, കോഴിക്കോട്
ഭൗതികകൗതുകം ശാസ്ത്രം Physics for Entertainment യാക്കോവ് പെരൽമാൻ ഇംഗ്ലീഷ് ഗോപാലകൃഷ്ണൻ പ്രഭാത് ബുക്സ്