അഗതാ ക്രിസ്റ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഗതാ ക്രിസ്റ്റി
Agatha Christie.png
ജനനം(1890-09-15)15 സെപ്റ്റംബർ 1890
ടോർക്വേ, ഡെവൺ, ഇംഗ്ലണ്ട്
മരണം12 ജനുവരി 1976(1976-01-12) (പ്രായം 85)
വാലിങ്ങ്ഫോർഡ്, ഓക്സ്ഫോർഡ്ഷയർ, ഇംഗ്ലണ്ട്
ദേശീയതബ്രിട്ടിഷ്
തൊഴിൽനോവലിസ്റ്റ്
ജീവിതപങ്കാളി(കൾ)Archibald Christie (1914–1928)
Max Mallowan (1930–1976)
തൂലികാനാമംമേരി വെസ്റ്റ്മാക്കോട്ട്
രചനാ സങ്കേതംMurder mystery, Thriller, Crime fiction, Detective, Romances
സാഹിത്യപ്രസ്ഥാനംGolden Age of Detective Fiction
സ്വാധീനിച്ചവർEdgar Allan Poe, Anna Katherine Green, Sir Arthur Conan Doyle, G. K. Chesterton
വെബ്സൈറ്റ്http://www.agathachristie.com

ഒരു ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് അഗതാ ക്രിസ്റ്റി (15 സെപ്റ്റംബർ 1890 – 12 ജനുവരി 1976). 1890-ൽ ബ്രിട്ടനിൽ ജനിച്ചു. 1921 ലാണ് ആദ്യനോവൽ പുറത്തിറങ്ങിയത്. ഹെർകൂൾ പൊയ്റോട്ട് എന്നാ പ്രശസ്ത ബെൽജിയൻ കുറ്റാന്വേഷകനിലൂടെ വായനക്കാരിൽ സ്ഥിരപ്രതിഷ്ഠ നേടിയ അഗത 78 നോവലുകളാണ് രചിച്ചിട്ടുള്ളത്. അഗതയുടെ വിദ്യാഭ്യാസം മുഴുവൻ വീട്ടിൽ തന്നെയായിരുന്നു. ദി മൗസ്ട്രാപ് എന്ന നാടകം 1952 മുതൽ ഒരു ദിവസം പോലും മുടങ്ങാതെ, 60 വർഷത്തിലേറെയായി, ലണ്ടനിൽ പ്രദർശിപ്പിച്ചു വരുന്നു. ദ മിസ്റ്റിരിയസ് അഫെയർ അറ്റ്‌ സ്റ്റൽസ്, ദി ഡത്ത് ഓഫ് നൈൽ, ദി ബിഗ്‌ ഫോർ എന്നിവ പ്രധാന രചനകളിൽ പെടുന്നു.1976 -ൽ അന്തരിച്ചു.

ക്രിസ്റ്റിയുടെ നോവലുകൾ[തിരുത്തുക]

പ്രസിദ്ധീകരണ വർഷം നോവലിന്റെ പേര് കുറ്റാന്വേഷക കഥാപാത്രങ്ങൾ
1920 ദ മിസ്റ്റിരിയസ് അഫെയർ അറ്റ്‌ സ്റ്റൈൽസ് ഹെർകൂൾ പൊയ്റോട്ട്
Arthur Hastings
ഇൻസ്പെക്ടർ ജാപ്പ്
1922 ദ സീക്രട്ട് അഡ്വേർസറി ടോമിയും ടപ്പെൻസും
1922 ദ മർഡർ ഓൺ ദ ലിങ്ക്സ ഹെർകൂൾ പൊയ്റോട്ട്
Arthur Hastings
മോൺസിയർ ഗിറാഡ്
1924 ദ മാൻ ഇൻ ദ ബ്രൌൺ സ്യൂട്ട് Colonel Race
Anne Beddingfeld
1925 ദ സീക്രട്ട് ഓഫ് ചിമ്നീസ് Superintendent Battle
Anthony Cade
1926 ദ മർഡർ ഓഫ് റോജർ അക്രോയ്ഡ് ഹെർകൂൾ പൊയ്റോട്ട്
Inspector Raglan
1927 ദ ബിഗ് ഫോർ ഹെർകൂൾ പൊയ്റോട്ട്
Arthur Hastings
Inspector Japp
1928 ദ മിസ്റ്ററി ഓഫ് ദ ബ്ലൂ ട്രെയിന് ഹെർക്കുലേ പൊയ്റോട്ട്
1929 ദ സെവൻ ഡയൽസ് മിസ്റ്ററി Superintendent Battle
Eileen "Bundle" Brent
1930 ദ മർഡർ അറ്റ് ദ വികാരേജ് Miss Marple
Inspector Slack
1931 ദ സിറ്റഫോർഡ് മിസ്റ്ററി
also
(മർഡർ അറ്റ് ഹാസെൽമൂർ)
Emily Trefusis
Inspector Narracott
1932 പെരിൽ അറ്റ് എന്റ് ഹൌസ് ഹെർകൂൾ പൊയ്റോട്ട്
Arthur Hastings
Inspector Japp
1933 ലോർഡ് എഡ്ഗ്വേർ ഡൈസ്
also
തേർട്ടീൻ അറ്റ് ഡിന്നർ
ഹെർകൂൾ പൊയ്റോട്ട്
Arthur Hastings
Inspector Japp
1934 മർഡർ ഓൺ ദ ഓറിയന്റ് എക്സ്പ്രസ്
also
മർഡർ ഇൻ ദ കലൈസ് കോച്ച്
ഹെർകൂൾ പൊയ്റോട്ട്
1934 വൈ ഡിഡിന്റ് ദൈ ആസ്ക് ഇവാൻസ്?
also
ദ ബൂമറാങ്ങ് ക്ലൂ
Bobby Jones
Frankie Derwent
1935 ത്രീ ആക്ട് ട്രാജഡി
also
മർഡർ ഇൻ ത്രീ ആക്ട്സ്
ഹെർക്കുലേ പൊയ്റോട്ട്
Mr. Satterthwaite
1935 ഡെത് ഇൻ ദ ക്ലൌഡ്സ്
also
ഡെത് ഇൻ ദ എയർ
ഹെർക്കുലേ പൊയ്റോട്ട്
Inspector Japp
1936 ദ A.B.C. മർഡേർസ്
also
ദ അൽഫബറ്റ് മർഡേര്‍സ്
ഹെർകൂൾ പൊയ്റോട്ട്
Arthur Hastings
Chief Inspector Japp
1936 മർഡർ ഇൻ മെസപ്പൊട്ടേമിയ ഹെർകൂൾ പൊയ്റോട്ട്
Captain Maitland
Dr. Reilly
1936 കാർഡ്സ് ഓൺ ദ ടേബിൾ ഹെർകൂൾ പൊയ്റോട്ട്
Colonel Race
Superintendent Battle
Ariadne Oliver
1937 ഡംപ് വിറ്റ്നസ്
also
Poirot Loses a Client
also
Mystery at Littlegreen House
Hercule Poirot
Arthur Hastings
1938 അപ്പോയിന്റ്മെന്റ് വിത് ഡെത് ഹെർകൂൾ പൊയ്റോട്ട്
1938 ഹെർകൂൾ പൊയ്റോട്ട്സ് ക്രിസ്തുമസ്
also Murder for Christmas
also A Holiday for Murder
ഹെർകൂൾ പൊയ്റോട്ട്
1939 Murder Is Easy
1939 Ten Little Niggers]]
also
And Then There Were None
also
Ten Little Indians
Sir Thomas Legge
Inspector Maine
1940 Sad Cypress]] ഹെർകൂൾ പൊയ്റോട്ട്
1940 One, Two, Buckle My Shoe]]
also
An Overdose of Death
also
The Patriotic Murders
ഹെർകൂൾ പൊയ്റോട്ട്
Chief Inspector Japp
1941 Evil Under the Sun]] ഹെർകൂൾ പൊയ്റോട്ട്
Colonel Weston
Inspector Colgate
1941 N or M?]] Tommy and Tuppence
1942 The Body in the Library]] Miss Marple
Inspector Slack
1942 Five Little Pigs]]
also
Murder in Retrospect
ഹെർകൂൾ പൊയ്റോട്ട്
1943 The Moving Finger
1944 Towards Zero
also
Come and Be Hanged
Superintendent Battle
Inspector James Leach
1944 Death Comes as the End]] Hori
1945 Sparkling Cyanide]]
also
Remembered Death
Colonel Race
1946 The Hollow]]
also
Murder After Hours
ഹെർകൂൾ പൊയ്റോട്ട്
Inspector Grange
1948 Taken at the Flood]]
also
There is a Tide...
ഹെർകൂൾ പൊയ്റോട്ട്
1949 Crooked House]] Charles Hayward
Chief Inspector Taverner
1950 A Murder is Announced]] Miss Marple
Chief Inspector Craddock
1951 They Came to Baghdad]] Victoria Jones
1952 Mrs McGinty's Dead]]
also
Blood Will Tell
ഹെർകൂൾ പൊയ്റോട്ട്
Ariadne Oliver
1952 They Do It with Mirrors]]
also
Murder with Mirrors
Miss Marple
Inspector Curry
1953 After the Funeral]]
also
Funerals are Fatal
ഹെർകൂൾ പൊയ്റോട്ട്
Inspector Morton
Mr. Goby
1953 A Pocket Full of Rye]] Miss Marple
1954 Destination Unknown]]
also So Many Steps to Death
Mr. Jessop
Captain Leblanc
1955 Hickory Dickory Dock]]
also Hickory Dickory Death
ഹെർകൂൾ പൊയ്റോട്ട്
Inspector Sharpe
1956 Dead Man's Folly]] ഹെർകൂൾ പൊയ്റോട്ട്
Ariadne Oliver
1957 4.50 from Paddington]]
also
What Mrs. McGillicuddy Saw!
also
Murder She Said
Miss Marple
Chief Inspector Craddock
1958 Ordeal by Innocence]] Arthur Calgary
Superintendent Huish
1959 Cat Among the Pigeons]] ഹെർകൂൾ പൊയ്റോട്ട്
Inspector Kelsey
Adam Goodman
1961 The Pale Horse]] Inspector Lejeune
Ariadne Oliver
Mark Easterbrook
1962 The Mirror Crack'd from Side to Side]]
also
The Mirror Crack'd
Miss Marple
Chief Inspector Craddock
1963 The Clocks]] ഹെർകൂൾ പൊയ്റോട്ട്
Det. Inspector Hardcastle
Colin Lamb
1964 A Caribbean Mystery]] Miss Marple
1965 At Bertram's Hotel]] Miss Marple
1966 Third Girl]] ഹെർകൂൾ പൊയ്റോട്ട്
Ariadne Oliver
Chief Inspector Neele
Mr. Goby
1967 Endless Night]] Sergeant Keen
1968

By the Pricking of My Thumbs (novel)|By the Pricking of My Thumbs]]||Tommy and Tuppence

1969 Hallowe'en Party]] ഹെർകൂൾ പൊയ്റോട്ട്
Ariadne Oliver
1970 Passenger to Frankfurt]] Stafford Nye
1971 Nemesis]] Miss Marple
1972 Elephants Can Remember]] ഹെർകൂൾ പൊയ്റോട്ട്
Ariadne Oliver
1973 Postern of Fate]]
Last novel Christie wrote
Tommy and Tuppence
1975 Curtain]]
Poirot's last case, written about 35 years earlier.
ഹെർകൂൾ പൊയ്റോട്ട്
Arthur Hastings
1976 Sleeping Murder]]
Miss Marple's last case, written about 35 years earlier
Miss Marple

ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]

 • 1924 Poirot Investigates
 • 1929 Partners in Crime (short story collection)|Partners in Crime
 • 1930 The Mysterious Mr. Quin
 • 1932 The Thirteen Problems
 • 1933 The Hound of Death
 • 1934 The Listerdale Mystery
 • 1934 Parker Pyne Investigates* 1937 Murder in the Mews
 • 1939 The Regatta Mystery|The Regatta Mystery and Other Stories
 • 1947 The Labours of Hercules
 • 1948 The Witness for the Prosecution and Other Stories
 • 1950Three Blind Mice and Other Stories
 • 1951The Under Dog and Other Stories
 • 1960 The Adventure of the Christmas Pudding
 • 1961 Double Sin and Other Stories
 • 1971 The Golden Ball and Other Stories
 • 1974 Poirot's Early Cases
 • 1979 'Miss Marple's Final Cases and Two Other Stories
 • 1984Hercule Poirot's Casebook
 • 1991Problem at Pollensa Bay and Other Stories
 • 1997 'The Harlequin Tea Set
 • 1997 While the Light Lasts and Other Stories


AgathaChristie BluePlague

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=അഗതാ_ക്രിസ്റ്റി&oldid=3424141" എന്ന താളിൽനിന്ന് ശേഖരിച്ചത്